ADVERTISEMENT

കൊച്ചിൻ പോ‍ർട്ട് ട്രസ്റ്റ് എജ്യുക്കേഷനൽ സൊസൈറ്റിക്കു കീഴിൽ കൊച്ചിൻ പോർട്ട് അതോറിറ്റി ഹോസ്പിറ്റലിലെ സ്കൂൾ ഒാഫ് നഴ്സിങ്ങിൽ നഴ്സിങ് ട്യൂട്ടർ ഒഴിവ്. കരാർ നിയമനം. ജനുവരി 27 വരെ അപേക്ഷിക്കാം.

∙യോഗ്യത: എംഎസ്‌സി നഴ്സിങ്/ ബിഎസ്‌സി നഴ്സിങ്, 6 മാസ പരിചയം അല്ലെങ്കിൽ ഡിപ്ലോമ ഇൻ നഴ്സിങ് എജ്യുക്കേഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ, 2 വർഷ പരിചയം.

∙പ്രായം: 45 ൽ താഴെ. www.cochinport.gov.in

English Summary:

Cochin Port Nursing Tutor vacancy Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com