ADVERTISEMENT

ബിരുദയോഗ്യതക്കാർക്ക് സർക്കാർ ജോലി എളുപ്പം നേടാം. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പാലക്കാട് ഒാഫിസിൽ കമേഴ്സ്യൽ അപ്രന്റിസ് ഒഴിവിലാണ് അവസരം. ഒരു വർഷ പരിശീലനം. അഭിമുഖം ഫെബ്രുവരി 26 ന്.

∙യോഗ്യത: ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം (ഡിസിഎ/പിജിഡിസിഎ/തത്തുല്യം).

∙പ്രായം: 19-26.

∙സ്റ്റൈപൻഡ്: 9000.

www.kspcb.kerala.gov.in

English Summary:

Pollution Control Board Apprentice Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com