ADVERTISEMENT

സ്പൈസസ് ബോർഡിൽ ജോലി നേടാം. ബിരുദത്തിനു കെമിസ്ട്രി പ്രധാനവിഷയമായി പഠിച്ചവർക്കാണ് അവസരം. സ്പൈസസ് ബോർഡിന്റെ ഇടുക്കി പുറ്റ്യാടിയിലെ സ്പൈസസ് പാർക്കിൽ 2 ട്രെയിനി അനലിസ്റ്റ് (കെമിസ്ട്രി) ഒഴിവാണുള്ളത്. പട്ടികവിഭാഗക്കാരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ ഫെബ്രുവരി 8 ന്.

∙യോഗ്യത: ബിഎസ്‌സി കെമിസ്ട്രി.

∙പ്രായപരിധി: 30.

∙സ്റ്റൈപൻഡ്: 20,000.

www.indianspices.com

English Summary:

Spices Board Trainee Jobs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com