ADVERTISEMENT

ആലപ്പുഴ ജില്ലയിലെ ഗവ. ഹോമിയോ സ്ഥാപനങ്ങളില്‍ അറ്റന്‍ഡര്‍, ഡിസ്പെന്‍സര്‍, നഴ്‌സിങ് അസിസ്റ്റന്റ് ഒഴിവിൽ ദിവസവേതന നിയമനം. യോഗ്യത: എസ്എസ്എല്‍സി/ തത്തുല്യം,
ഗവ. ഹോമിയോ ആശുപത്രി, ഡിസ്‌പെന്‍സറി, എ ക്ലാസ് റജിസ്റ്റേര്‍ഡ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷനര്‍ നടത്തുന്ന സ്വകാര്യ ഹോമിയോ ആശുപത്രി എന്നിവിടങ്ങളി ല്‍നിന്നു 3വര്‍ഷ പരിചയ സാക്ഷ്യപത്രം (ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ ലേബര്‍ ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയത്).
പ്രായം: 18-50. ഫെബ്രുവരി 16 നു 10.30ന് അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി ജില്ലാ മെഡിക്കല്‍ ഓഫിസില്‍ ഹാജരാകുക. 0477–2262609.

English Summary:

Homoeo Hospitals Attender Assistant Vacancies Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com