ADVERTISEMENT

പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ 2 പ്രോജക്ട് ഫെലോ ഒഴിവ്. ഒരു വർഷ നിയമനം. ഇന്റർവ്യൂ ഫെബ്രുവരി 12 ന്.

∙യോഗ്യത: അഗ്രികൾചർ/ഫോറസ്ട്രി/എൻവയൺമെന്റൽ സയൻസിൽ ഒന്നാം ക്ലാസ് പിജി.

∙പ്രായം: 36.

∙ഫെലോഷിപ്: 22,000. www.kfri.res.in

English Summary:

Peechi Forest Research Institute Project Fellow Opportunity Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com