ADVERTISEMENT

പത്താം ക്ലാസ് മാത്രമാണ് യോഗ്യതയെന്ന് ഖേദിക്കാൻ വരട്ടെ, ഒന്നു ശ്രമിച്ചാൽ മികച്ച ജോലി തന്നെ നേടിയെടുക്കാം. ആലപ്പുഴയിലെ രാജാകേശവദാസ് നീന്തല്‍ക്കുളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍ ഒഴിവിൽ നിങ്ങൾക്ക് അപേക്ഷിക്കാം. താൽക്കാലിക നിയമനമാണ്. പത്താം ക്ലാസ് ജയവും, ലൈഫ് ഗാര്‍ഡായി 2വര്‍ഷ പരിചയവും, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈഫ് ഗാര്‍ഡ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്. അഭിമുഖം ഫെബ്രുവരി 17 നു 11 ന് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസില്‍. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകുക. 0477–2253090.

English Summary:

Sports Council Life Guard Trainer vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com