ADVERTISEMENT

എറണാകുളം അമ്പലമുഗളിലെ ഹിന്ദുസ്ഥാൻ ഒാർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ 6എൻജിനീയർ ഒഴിവ്. കരാർ നിയമനം.

തസ്തിക, യോഗ്യത, ശമ്പളം, ഇന്റർവ്യൂ തീയതി:

∙ഇൻസ്ട്രുമെന്റ് എൻജിനീയർ: ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബിരുദം, ഒരു വർഷ പരിചയം, ഫെബ്രുവരി 28.

∙മെക്കാനിക്കൽ എൻജിനീയർ: മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം, ഒരു വർഷ പരിചയം, ഫെബ്രുവരി 29.

∙ശമ്പളം: 35,000. www.hoclindia.com

English Summary:

Ambalamugal HOCL Engineer Vacancy Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com