ADVERTISEMENT

കേരള സ്റ്റേറ്റ് വിമൻസ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ കരാർ നിയമനം. ഒാരോ ഒഴിവു വീതം. മാർച്ച് 13 വരെ അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ശമ്പളം:

∙മാനേജർ: എംബിഎ/എംഎസ്ഡബ്ല്യു, 5 വർഷ പരിചയം; 50,200

∙കമ്പനി സെക്രട്ടറി: ബിരുദം, എസിഎസ്, 5 വർഷ പരിചയം; 63,700

∙പ്രായപരിധി: 45. www.kswdc.org

English Summary:

Women Development Corporation Manager vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com