ADVERTISEMENT

എറണാകുളം ഉദ്യോഗമണ്ഡലിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ ഹോസ്പിറ്റലിൽ അലോപ്പതി ഡോക്ടറുടെ 38 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ഏപ്രിൽ 4 ന്.

തസ്തിക, വിഭാഗം, യോഗ്യത:

∙ഫുൾ ടൈം/പാർട്‌ ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ് (കാർഡിയോളജി): എംബിബിഎസ്, എംഡി, ഡിഎം/ ഡിഎൻബി (കാർഡിയോളജി), 0-5 വർഷ പരിചയം.

∙ഫുൾ ടൈം/പാർട്‌ ടൈം സ്പെഷ്യലിസ്റ്റ് (ജനറൽ മെഡിസിൻ, പതോളജി, റേഡിയോളജി, അനസ്തീസിയ, ഐസിയു, കാഷ്വൽറ്റി, സൈക്യാട്രി, സർജറി, ഒബിജി): എംബിബിഎസ്, പിജി ബിരുദം/തത്തുല്യം, 3-7 വർഷ പരിചയം.

∙സീനിയർ റസിഡന്റ് (ജനറൽ സർജറി, ഒബിജി, ജനറൽ മെഡിസിൻ, ഒാർത്തോപീഡിക്സ്, അനസ്തീസിയ, ഐസിയു, പീഡിയാട്രിക്സ്, സർജറി, കാഷ്വൽറ്റി): ബന്ധപ്പെട്ട സ്പെഷ്യൽറ്റിയിൽ പിജി ബിരുദം/ഡിപ്ലോമ.

∙പ്രായം: 45 കവിയരുത് (പാർട്‌ ടൈം സ്പെഷ്യലിസ്റ്റ്: 69 കവിയരുത്).

www.esic.gov.in

English Summary:

Ernakulam ESIC Hospital Udyogamandalam Doctor vacancy Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com