ADVERTISEMENT

സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കായംകുളത്തെ പ്രാദേശിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു യങ് പ്രഫഷനൽ II ഒഴിവ്. താൽക്കാലിക നിയമനം. അഗ്രികൾചർ/ഹോർട്ടികൾചർ ബിരുദമുള്ളവർക്കാണ് അവസരം.

അപേക്ഷിക്കേണ്ട വിധം:

ഏപ്രിൽ 23 വരെ 0479–2959268, 94477 90268 എന്നീ നമ്പറുകളിലൊന്നിൽ റജിസ്റ്റർ ചെയ്യുക. ഇന്റർവ്യൂ ഏപ്രിൽ 30 ന്.

പ്രായം: 21-45.

ഫെലോഷിപ്: 42,000.

www.kvalappuzha.icar.gov.in; www.cpcri.icar.gov.in

English Summary:

Agriculture degree Young Professional vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com