ADVERTISEMENT

ക്ഷീരവികസന വകുപ്പിന്റെ എറണാകുളം ജില്ലയിലെ 15 ക്ഷീരവികസന യൂണിറ്റ് ഒാഫിസുകളിൽ ഡയറി പ്രമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ (സ്ത്രീ) നിയമനം. പത്താം ക്ലാസ്സാണ് കുറഞ്ഞ യോഗ്യത. പ്രായം: 18-45. അപേക്ഷകർ അതാത് ക്ഷീരവികസന യൂണിറ്റ് പരിധിയിലെ സ്ഥിരതാമസക്കാരായിരിക്കണം. ശമ്പളം: 8000. അപേക്ഷ ഫോം ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ ലഭിക്കും. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച അപേക്ഷ, അനുബന്ധ രേഖകള്‍ ജൂണ്‍ 14 നകം അതാത് ക്ഷീരവികസന ഓഫിസിൽ ലഭിക്കണം. 

English Summary:

Vacancies in Diary Development Unit Offices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com