ബിടെക് കഴിഞ്ഞവർക്ക് മലിനീകരണ നിയന്ത്രണ ബോർഡിൽ അപ്രന്റിസാകാം; അഭിമുഖം ജൂൺ 20 ന്
Mail This Article
×
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മലപ്പുറം ഒാഫിസിൽ ഗ്രാജ്വേറ്റ് എൻജിനീയറിങ് അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ ജൂൺ 20 ന്. ∙ യോഗ്യത: ബിടെക് (സിവിൽ/കെമിക്കൽ/എൻവയൺമെന്റൽ). ∙ പ്രായപരിധി: 28.∙ സ്റ്റൈപൻഡ്: 10,000. www.kspcb.kerala.gov.in
English Summary:
Apprentice Opportunity in Kerala Pollution Control Board
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.