ADVERTISEMENT

കൊച്ചിയിലെ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡിൽ ഒരു പ്രോജക്ട് മാനേജർ (സിവിൽ) ഒഴിവ്. കരാർ നിയമനം.

ബിഇ/ബിടെക് സിവിൽ എൻജിനീയറിങ് യോഗ്യതയും 10-15 വർഷ ജോലി പരിചയവുമുള്ള, എക്സിക്യൂട്ടീവ് എൻജിനീയർ റാങ്കിൽ കുറയാതെ വിരമിച്ചവർക്കാണ് അവസരം.

∙പ്രായപരിധി: 62.

∙ശമ്പളം: 50,000.

∙അവസാന തീയതി: ജൂൺ 20.

www.ksinc.kerala.gov.in

English Summary:

Project Manager Vacancy in KSINC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com