തിരുവനന്തപുരം കോളജ് ഫോർ വിമണിൽ ഡേറ്റ അസിസ്റ്റന്റ് കം അനലിസ്റ്റ്; കരാർ നിയമനം
Mail This Article
×
തിരുവനന്തപുരം ഗവ. കോളജ് ഫോർ വിമൺ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിൽ ഡേറ്റ അസിസ്റ്റന്റ് കം ഡേറ്റ അനലിസ്റ്റ് തസ്തികയിൽ ഒരു ഒഴിവ്. 6 മാസ കരാർ നിയമനം. യോഗ്യത: പിജി, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ 60% മാർക്കോടെ പിജി. ശമ്പളം: 20,385. അഭിമുഖം ജൂൺ 24 നു 10.30 ന്.
English Summary:
Data Assistant cum Analyst vacancy in College For Women
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.