ADVERTISEMENT

കേരള കോഒാപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (മിൽമ) 3 ഒഴിവ്. ജൂൺ 25 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, പ്രായം, ശമ്പളം:

ബിസിനസ് ഡവലപ്മെന്റ് എക്സിക്യുട്ടീവ് (മോഡേൺ ട്രേഡ് ആൻഡ് എക്സ്പോർട്ട്); 40; 30,000, ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യുട്ടീവ്: 40; 25,000, എംഐഎസ് സെയിൽസ് അനലിസ്റ്റ്; 40; 20,000. www.cmd.kerala.gov.in

English Summary:

Executive Analist vacancies in MILMA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com