ബിരുദവും ജോലിപരിചയവുമുള്ളവർക്ക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ അവസരം; അഭിമുഖം ജൂൺ 28 ന്
Mail This Article
×
തൃശൂർ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ഓഫിസിൽ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഫോര്‍ പിഎംഎംവിവൈ വർക്സ് തസ്തികയിൽ ഒഴിവ്. കരാർ നിയമനം. യോഗ്യത ബിരുദം, കംപ്യൂട്ടർ അറിവ്. പ്രായം: 18-40. ഡേറ്റ മാനേജ്‌മെന്റ്, ഡോക്യുമെന്റേഷന്‍, വെബ് ബെയ്‌സ്ഡ് റിപ്പോര്‍ട്ടിങ് എന്നിവയിൽ 3 വര്‍ഷ പരിചയം. അഭിമുഖം ജൂണ്‍ 28 നു 10 ന് ജില്ലാ വനിത ശിശുവികസന ഒാഫിസിൽ. അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകുക. 0487–2361500.
English Summary:
Data Entry Operator vacancies in Women-Child Development Office
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.