ADVERTISEMENT

തൃശൂർ കേരള ലളിതകലാ അക്കാദമിയില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് ഒഴിവിൽ താൽക്കാലിക നിയമനം. യോഗ്യത: സിഎ ഇന്റര്‍/ ഐസിഡബ്ല്യൂഎഐ ഇന്റര്‍, സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ 2വര്‍ഷ പരിചയം. തൃശൂര്‍ ജില്ലക്കാര്‍ക്കാണ് അവസരം. അപേക്ഷ ജൂണ്‍ 30വരെ. 0487–2333773.

English Summary:

Accounts Assistant vacancy in Lalitha Kala Academy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com