വനിതാ ശിശു വികസന വകുപ്പിൽ സ്ത്രീകൾക്ക് അവസരം; പരീക്ഷയില്ല, അഭിമുഖം മാത്രം
Mail This Article
×
വനിതാ ശിശു വികസന വകുപ്പിനു കീഴിൽ മെസഞ്ചർ നിയമനം. പത്താം ക്ലാസ് പാസായ സ്ത്രീകൾക്കാണ് അവസരം. പ്രായം: 25-45. അഭിമുഖം ജൂൺ 28 നു 10 ന് കാക്കനാട് വനിതാ ശിശു വികസന വകുപ്പ് കോൺഫറൻസ് ഹാളിൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. 0471–2348666.
English Summary:
Messenger Vacancies in Women-Child Development Department
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.