സർക്കാർ സ്വയംഭരണ സ്ഥാപനത്തിൽ മാനേജ്മെന്റ് ട്രെയിനി അവസരം
Mail This Article
×
സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന കേരള സർക്കാർ സ്വയംഭരണ സ്ഥാപനത്തിൽ മാനേജ്മെന്റ് ട്രെയിനി ഒഴിവ്. കരാർ നിയമനം. ജൂലൈ 3 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: ഒന്നാം ക്ലാസ് ബിരുദം, ഒന്നാം ക്ലാസ് എംബിഎ, ഇംഗ്ലിഷിൽ പ്രാവീണ്യം, എംഎസ് ഒാഫിസ് അറിവ്, ടൈപ്പിങ് സ്പീഡ്. ∙പ്രായപരിധി: 28.∙ശമ്പളം: 30,000. www.cmd.kerala.gov.in
English Summary:
Management Trainee Opportunity
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.