ADVERTISEMENT

കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷനു കീഴിൽ ഐഎഫ്സി ആങ്കർ, സീനിയർ സിആർപി ഒഴിവുകൾ.

അതിയന്നൂർ, പെരുങ്കടവിള, കടയ്ക്കാവൂർ, അണ്ടൂർക്കോണം, മാണിക്കൽ സിഡിഎസ്സുകൾക്കു കീഴിൽ 5 ബ്ലോക്കുകളിലായി 5 ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകൾ (ഐഎഫ്സി) ആരംഭിക്കുന്നതിന്റെ ഭാഗമായാണു നിയമനം. ഒാരോ ക്ലസ്റ്ററിനും ഐഎഫ്സി ആങ്കർ, സീനിയർ സിആർപി ഒഴിവുകളാണുള്ളത്. 3 വർഷത്തേക്കാണു നിയമനം. ജൂലൈ 15 വരെ അപേക്ഷിക്കാം. www.kudumbashree.org

English Summary:

Anchor Job Opportunities in Kudumbasree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com