ADVERTISEMENT

തിരുവനന്തപുരം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിലെ ക്ലൈമറ്റ് ചേഞ്ച് സെല്ലിൽ പ്രോജക്ട് സയന്റിസ്റ്റ് ഒഴിവിൽ കരാർ നിയമനം. അപേക്ഷ ജൂലൈ 31 നകം ലഭിക്കണം. വിലാസം: ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്സ്, തിരുവനന്തപുരം–695 001.

0471-2326264.

∙പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിലെ സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിൽ ഒരു വെറ്റ്ലാൻഡ് സ്പെഷ്യലിസ്റ്റ് ഒഴിവ്. കരാർ നിയമനം. ജൂലൈ 25 വരെ അപേക്ഷിക്കാം. വിലാസം: മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK), കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്സ്, തിരുവനന്തപുരം–685 001. www.envt.kerala.gov.in

English Summary:

Job Vacancies in Directorate of Environment and Climate Change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com