ADVERTISEMENT

സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലെ തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ 2 താൽക്കാലിക ഒഴിവ്. പ്രോജക്ട് സയന്റിസ്റ്റ് തസ്തികയിൽ ജൂലൈ 17 വരെയും ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ ജൂലൈ 25 വരെയും ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം:

∙പ്രോജക്ട് സയന്റിസ്റ്റ്: ലൈഫ് സയൻസിൽ പിഎച്ച്ഡി, ജോലി പരിചയം; 35.

∙ഓഫിസ് അറ്റൻഡന്റ്: പ്ലസ്ടു, തത്തുല്യം, ഒരു വർഷ പരിചയം; 27.

www.iav.kerala.gov.in

English Summary:

Scientist Attendent opportunities in Virology Lab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com