ADVERTISEMENT

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ജൂനിയർ റിസർച് ഫെലോ, പ്രോജക്ട് അസോഷ്യേറ്റ്–l, റിസർച് അസോഷ്യേറ്റ്–l തസ്തികകളിൽ അവസരം. ഒാരോ ഒഴിവു വീതം. കരാർ നിയമനം. ജൂലൈ 21 വരെ അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:

∙ജൂനിയർ റിസർച് ഫെലോ: 65%മാർക്കോടെ എംഎസ്‌സി കെമിസ്ട്രി, അല്ലെങ്കിൽ തത്തുല്യം; 26; 31,000

∙പ്രോജക്ട് അസോഷ്യേറ്റ്–l: ഫിസിക്സിൽ എംഎസ്‌സി/എംഎസ്, നെറ്റ്/ഗേറ്റ്; 35; 25,000–31,000,

∙റിസർച് അസോഷ്യേറ്റ്: പിഎച്ച്‌ഡി; 40; 58,000.

www.iisertvm.ac.in

English Summary:

IISER Career Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com