ADVERTISEMENT

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിൽ വിവിധ തസ്തികകളിലായി 5 ഒഴിവ്. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ജൂലൈ 23 വരെ.

∙തസ്തികകൾ: പ്രോജക്ട് ഹെഡ് (ഐടി), പ്രൊക്യുർമെന്റ് എക്സ്പെർട്, സോഷ്യൽ ഡവലപ്മെന്റ് ആൻഡ് ജെൻഡർ എക്സ്പെർട്, ഡേറ്റ എൻട്രി ഒാപ്പറേറ്റർ കം മൾട്ടി ടാസ്കിങ് പഴ്സൻ. www.cmd.kerala.gov.in

English Summary:

Job vacancies in Kerala Solid Waste Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com