ADVERTISEMENT

തിരുവനന്തപുരത്തെ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ കരാർ ഒഴിവുകൾ. ജൂലൈ 22 വരെ അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ശമ്പളം:

∙അസിസ്റ്റന്റ്: ബിരുദം, കംപ്യൂട്ടർ അറിവ്, ഒരു വർഷ പരിചയം; 22,000.

∙ഒാഫിസ് അറ്റൻഡന്റ്: പത്താം ക്ലാസ് ജയം/തത്തുല്യം; 20,000.

∙മാർക്കറ്റിങ് എക്സിക്യൂട്ടീവ്: ബിരുദം, ഒരു വർഷ പരിചയം; 22,000.

∙പ്രായം: 35ൽ താഴെ.

www.kiidc.kerala.gov.in

English Summary:

Job Opportunties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com