ADVERTISEMENT

വയനാട് നാഷനൽ ആയുഷ് മിഷനിൽ ആയുർവേദ ഫാർമസിസ്റ്റിന്റെ ഒരു ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ജൂലൈ 26 ന്.

∙ യോഗ്യത: ആയുർവേദ ഫാർമസിസ്റ്റ് കോഴ്സിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്.

∙ പ്രായപരിധി: 40. ശമ്പളം: 14,700. www.nam.kerala.gov.in

English Summary:

Ayush Mission Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com