ESIC: എറണാകുളം ഉദ്യോഗമണ്ഡലിൽ അലോപ്പതി ഡോക്ടർ ഒഴിവ്
Mail This Article
×
എറണാകുളം ഉദ്യോഗമണ്ഡലിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ ഹോസ്പിറ്റലിൽ അലോപ്പതി ഡോക്ടറുടെ 12 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ജൂലൈ 26 ന്.
തസ്തിക, വിഭാഗം, യോഗ്യത:
∙ഫുൾ ടൈം/പാർട് ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ് (കാർഡിയോളജി): എംബിബിഎസ്, എംഡി, ഡിഎം/ഡിഎൻബി (കാർഡിയോളജി), 0-5 വർഷ പരിചയം.
∙ഫുൾ ടൈം/പാർട് ടൈം സ്പെഷ്യലിസ്റ്റ് (ജനറൽ മെഡിസിൻ, റേഡിയോളജി, കാഷ്വൽറ്റി): എംബിബിഎസ്, ബന്ധപ്പെട്ട സ്പെഷ്യൽറ്റിയിൽ പിജി ബിരുദം/തത്തുല്യം, 3-7 വർഷ പരിചയം.
∙സീനിയർ റസിഡന്റ് (സർജറി, ജനറൽ മെഡിസിൻ, കാഷ്വൽറ്റി, ഇഎൻടി, കാർഡിയോളജി): ബന്ധപ്പെട്ട സ്പെഷ്യൽറ്റിയിൽ പിജി ബിരുദം/ഡിപ്ലോമ.
∙പ്രായം: 45 കവിയരുത് (പാർട് ടൈം സ്പെഷ്യലിസ്റ്റ്: 69 കവിയരുത്). www.esic.gov.in
English Summary:
ESIC Udyogamandel Doctor Opportunity
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.