ADVERTISEMENT

ചൈൽഡ് ഹെൽപ്‌ലൈൻ കോട്ടയം ജില്ലാതല കൺട്രോൾ റൂമിൽ ചൈൽഡ് ഹെൽപ്‌ലൈൻ സൂപ്പർവൈസറുടെ ഒഴിവ്. ഒരു വർഷ കരാർ നിയമനം. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ ഒക്‌ടോബർ 25 നകം ലഭിക്കണം. വിലാസം: ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, കെവിഎം ബിൽഡിങ്സ്, കോട്ടയം-686 001. അപേക്ഷാമാതൃകയ്ക്ക്: http://wcd.kerala.gov.in F

കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y

English Summary:

Supervisor vacancy in Child Helpline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com