ADVERTISEMENT

മികച്ച സ്ഥാപനങ്ങളിൽ അപ്രന്റിസ് അവസരമാണോ നിങ്ങൾ തേടുന്നത്? പ്രായം 28 കവിയാത്തവരാണോ? എങ്കിൽ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആലപ്പുഴ ഒാഫിസിൽ അവസരമുണ്ട്. 10,000 രൂപ സ്റ്റൈപൻഡോടെ ഒരു വർഷമാണ് പരിശീലനം. ഇന്റർവ്യൂ ഒക്ടോബർ 23 ന്. മുൻപ് ബോർഡിൽ അപ്രന്റിസ് പരിശീലനം നേടിയവർ അപേക്ഷിക്കേണ്ടതില്ല.

യോഗ്യതകളറിയാം;

∙ഗ്രാജ്വേറ്റ് എൻജിനീയറിങ് അപ്രന്റിസ്: ബിടെക് (സിവിൽ/ കെമിക്കൽ/ എൻവയൺമെന്റൽ).

∙പോസ്റ്റ് ഗ്രാജ്വേറ്റ് സയന്റിഫിക് അപ്രന്റിസ്: എംഎസ്‌സി (കെമിസ്ട്രി/ മൈക്രോ ബയോളജി/എൻവയൺമെന്റൽ സയൻസ്). www.kspcb.kerala.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com