ADVERTISEMENT

സിവിൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് ഗുരുവായൂർ ദേവസ്വത്തിൽ അവസരം. അസി. എൻജിനീയർ (സിവിൽ) തസ്തികയിൽ ഒരു ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽക്കാലിക നിയമനമാണ്. ഇന്റർവ്യൂ ഒക്ടോബർ 23 ന്‌.

ഹിന്ദു വിഭാഗത്തിൽപ്പെട്ട സിവിൽ എൻജിനീയറിങ് ബിരുദ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായം: 25–36, അർഹർക്ക് ഇളവ്. പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, പകർപ്പുകൾ സഹിതം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ദേവസ്വം ഒാഫിസിൽ ഹാജരാവുക. 0487-2556335. 

English Summary:

Guruvayur Devaswom Asst. Engineer Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com