ADVERTISEMENT

നല്ലൊരു ജോലിയ്ക്കായി അവസരങ്ങൾക്കായുള്ള കാത്തിരിപ്പിലാണോ? എങ്കിൽ ഒക്ടോബർ 23 ന് സർട്ടിഫിക്കറ്റുകളുമായി എംജി സർവകലാശാലയിൽ എത്തൂ, ആഗ്രഹിച്ച ജോലി നിങ്ങൾക്ക് അവിടെ കണ്ടെത്താം.

എംജി സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്‍ററിന്‍റെ നേതൃത്വത്തിൽ നടത്തുന്ന പ്ലേസ്മെന്റ് ഡ്രൈവിൽ ഓട്ടമൊബീല്‍, മാധ്യമ, ജ്വല്ലറി, മാനുഫാക്ചറിങ് മേഖലകളിലാണ് അവസരം ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ മോഡല്‍ കരിയര്‍ സെന്‍റര്‍ കോട്ടയം എന്ന ഫെയ്‌സ്ബുക് പേജില്‍. 0481-2731025, 94956 28626.

English Summary:

Placement Drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com