ADVERTISEMENT

കോട്ടയം റബർ ബോർഡിലെ വിവിധ സ്ഥാപനങ്ങളിൽ താൽക്കാലിക നിയമനം.

∙നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയിനിങ്ങിൽ ഗ്രാജ്വേറ്റ് ട്രെയിനി ഒഴിവ്. ഫിനാൻസ് വകുപ്പിലാണ് അവസരം. ഇന്റർവ്യൂ ഒക്ടോബർ 28 ന്.

∙നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയിനിങ്ങിൽ ഫ്രണ്ട് ഒാഫിസ് എക്സിക്യൂട്ടീവ് ഒഴിവ്. ഇന്റർവ്യൂ ഒക്ടോബർ 28 ന്.

∙റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യയിലെ (Rrn nII) ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് ഇക്കോ സിസ്റ്റം സ്റ്റഡീസ് ഡിവിഷനിൽ ജൂനിയർ റിസർച് ഫെലോയുടെ ഒരൊഴിവ്. ഇന്റർവ്യൂ നവംബർ 7 ന്.

∙റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യയിൽ യങ് പ്രഫഷനൽ II തസ്തികയിൽ ഒരൊഴിവ്. ഒക്ടോബർ 24 വരെ അപേക്ഷിക്കാം. www.rubberboard.gov.in

English Summary:

Career Opportunities in rubber Board

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com