നഗരസഭയിൽ 30+ തസ്തികകളിൽ നിയമനം, മികച്ച ശാരീരികക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം
Mail This Article
×
ശബരിമല മണ്ഡലകാല പ്രവർത്തനങ്ങൾക്കായി ആലപ്പുഴ ചെങ്ങന്നൂർ നഗരസഭയിൽ മുപ്പതിലധികം തസ്തികകളിൽ നിയമനം. 25 ശുചീകരണ തൊഴിലാളികളെയും 5 സുരക്ഷാ ജീവനക്കാരെയും വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള 2 ജീവനക്കാരെയുമാണ് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നത്.
സ്കൂൾ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകളോടൊപ്പം അപേക്ഷ നവംബർ 4നകം നഗരസഭയിൽ ലഭിക്കണം. അഭിമുഖം നവംബർ 5നു 10.30ന് നഗരസഭാ ഓഫിസിൽ. ചെങ്ങന്നൂർ നിവാസികൾക്ക് മുൻഗണനയുണ്ട്.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..
English Summary:
Job Opportunity
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.