നോർക്കയുടെ കേരള പ്രവാസി ക്ഷേമ ബോർഡിൽ പബ്ലിക് റിലേഷന്‍സ് ഓഫിസർ ഒഴിവ്
Mail This Article
×
കേരള സർക്കാരിന്റെ നോർക്ക വകുപ്പിനു കീഴിലെ കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ (നോര്‍ക്ക സെന്റര്‍, തിരുവനന്തപുരം) പബ്ലിക് റിലേഷന്‍സ് ഓഫിസറുടെ ഒരു ഒഴിവ്. കരാര്‍ നിയമനം.
പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷൻസ്/ജേണലിസം പിജി/ബിരുദം/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും മാധ്യമപ്രവര്‍ത്തനത്തിലും പബ്ലിക് റിലേഷന്‍സിലും 3 വർഷ പരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 45. ശമ്പളം: 35,000. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും നവംബര്‍ 6 ന് 5 നകം ceo@pravasikerala.org എന്ന ഇമെയിലില്‍ നൽകണം. www.pravasikerala.org
English Summary:
NORKA ROOTS Job Opportunity
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.