ADVERTISEMENT

ആർമി ഡെന്റൽ കോറിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസർ ആകാം.

ഓൺലൈൻ അപേക്ഷ ഡിസംബർ 17 വരെ. നീറ്റ് (എംഡിഎസ്)–2023 എഴുതിയവർക്കാണ് അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം.

ഒഴിവ്: 28

യോഗ്യത: ബിഡിഎസ് (ബിഡിഎസ് അവസാന വർഷം 55% മാർക്ക് നേടണം)/ എംഡിഎസ്. ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ഒരു വർഷ റൊട്ടേറ്ററി ഇന്റേൺഷിപ് 2022 ജൂൺ 30നകം പൂർത്തിയാക്കിയവരും

2023 ഡിസംബർ 31 വരെ കാലാവധിയുള്ള പെർമനന്റ് ഡെന്റൽ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളവരുമാകണം.

പ്രായം: 2023 ഡിസംബർ 31നു 45 തികയരുത്.

വിജ്ഞാപനം www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

English Summary:

Indian Army Commissioned Officer Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com