Activate your premium subscription today
Thursday, Apr 3, 2025
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് ഡൽഹി ഹെഡ് ക്വാർട്ടേഴ്സിലും ഇതിനു കീഴിലെ ഡൽഹി സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജെനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് കമ്യൂണിക്കേഷൻ ആൻഡ് പോളിസി റിസർച്, നാഷനൽ ഫിസിക്കൽ ലബോറട്ടറി
ഇന്ത്യൻ നേവിയിൽ അഗ്നിവീർ വിജ്ഞാപനമായി. അഗ്നിവീർ (എസ്എസ്ആർ), അഗ്നിവീർ (മെട്രിക്) റിക്രൂട്മെന്റുകളിലായി അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം. ഒഴിവുകളുടെ എണ്ണം പ്രസിദ്ധപ്പെടുത്തിയിട്ടില്ല. 2/2025, 1/2026, 2/2026 എന്നീ മൂന്നു ബാച്ചുകളിലേക്കാണു പ്രവേശനം. നാലു വർഷത്തേക്കാണു നിയമനം. തുടർന്ന്
അഗ്നിപഥ് പദ്ധതി വഴി കരസേനയിൽ അഗ്നിവീർ ആകാൻ അവസരം. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ (10-ാം ക്ലാസ്, എട്ടാം ക്ലാസ് പാസ്), അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ വിഭാഗങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. ഓൺലൈൻ റജിസ്ട്രേഷൻ ഏപ്രിൽ 10 വരെ. അവിവാഹിതരായ
കൊല്ലം ചവറയിലെ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിൽ അപ്രന്റിസിന്റെ 72 ഒഴിവ്. 1-1 ½ വർഷ പരിശീലനം. മാർച്ച് 28 വരെ അപേക്ഷിക്കാം. തസ്തിക, വിഭാഗം, യോഗ്യത: ∙ട്രേഡ് അപ്രന്റിസ്: ഫിറ്റർ, ഇലക്ട്രിഷ്യൻ, എംആർഎസി, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്, ഡീസൽ മെക്കാനിക്, പ്ലംബർ, വെൽഡർ, മെഷിനിസ്റ്റ്, കാർപെന്റർ, ഡ്രാഫ്റ്റ്സ്മാൻ
അരുണാചൽപ്രദേശ് ഇറ്റാനഗറിലെ സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ക്യാംപസിൽ 28 ഒഴിവ്. കരാർ നിയമനം. തസ്തികകൾ: പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, പ്രൊഡക്ഷൻ മാനേജർ, ബ്രോഡ്കാസ്റ്റ് എൻജിനീയർ, അസിസ്റ്റന്റ് ബ്രോഡ്കാസ്റ്റ് എൻജിനീയർ, എഡിറ്റർ ഫോർ ഇലക്ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ,
ഉത്തർപ്രദേശ് അമേത്തിയിലെ സൈനിക് സ്കൂളിൽ 12 ഒഴിവ്. കരാർ നിയമനം. ∙തസ്തികകൾ: പിജിടി (ഇംഗ്ലിഷ്, കംപ്യൂട്ടർ സയൻസ്, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി), ടിജിടി (മാത്സ്), കൗൺസലർ, മ്യൂസിക് ടീച്ചർ/ ബാൻഡ് മാസ്റ്റർ, മെഡിക്കൽ ഓഫിസർ, ലാബ് അസിസ്റ്റന്റ്, എൽഡിസി. www.sainikschoolamethi.com ∙ഉത്തരാഖണ്ഢിലെ
കേന്ദ്ര സായുധ പൊലീസ് സേനകളിൽ അസിസ്റ്റന്റ് കമാൻഡന്റ് അവസരം. വിവിധ വിഭാഗങ്ങളിലായി 357 ഒഴിവിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 3 നു നടത്തുന്ന സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് (അസിസ്റ്റന്റ് കമൻഡാൻഡ്സ്) പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷ മാർച്ച് 25വരെ. ∙ഒഴിവ്:
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഛത്തീസ്ഗഡ് റായ്പുർ ഡിവിഷനിലെ ഡിആർഎം ഒാഫിസിലും വാഗൺ റിപ്പയർ ഷോപ്പിലുമായി 1,003ട്രേഡ് അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. ഒാൺലൈനായി ഏപ്രിൽ2വരെ അപേക്ഷിക്കാം. ∙ഒഴിവുള്ള ട്രേഡുകൾ: വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ടർണർ, ഫിറ്റർ, ഇലക്ട്രിഷ്യൻ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്,
കബഡി, ഫുട്ബോൾ, സ്വിമ്മിങ്… ഇവയിലേതിലെങ്കിലും മികവ് തെളിയിച്ച കായിക താരങ്ങളാണോ നിങ്ങൾ? എങ്കിൽ അവസരം ഇതാ ഇവിടെയുണ്ട്! ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ133കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലാണ് കായികതാരങ്ങൾക്ക് അവസരമുള്ളത്. ഗ്രൂപ്പ് സി (നോൺ ഗസറ്റഡ്–നോൺ മിനിസ്റ്റീരിയൽ) തസ്തികയാണ്. സ്ത്രീകൾക്കും
ഇന്ത്യൻ നേവിയുടെ വെസ്റ്റേൺ നേവൽ കമാൻഡ് മുംബൈ ഹെഡ്ക്വാർട്ടേഴ്സിനു കീഴിൽ ബോട്ട് ക്രൂ സ്റ്റാഫ് വിഭാഗത്തിൽ327ഒഴിവിലേക്കുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ മാർച്ച് 8-14ലക്കത്തിൽ പ്രസിദ്ധീകരിച്ചു. ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ
പഞ്ചാബ് നാഷനൽ ബാങ്കിൽ350ഓഫിസർ, എസ്ബിഐയിൽ 269 കൗൺസലർ, ഡയറക്ടർ, ബാങ്ക് ഓഫ് ഇന്ത്യയിൽ 180ഒാഫിസർ… ബാങ്ക് ജോലി കാത്തിരുന്നവർക്ക് ഇത് വമ്പൻ അവസരം. ഉടനെ അപേക്ഷിക്കാം; പഞ്ചാബ് നാഷനൽ ബാങ്ക്: 350 ഒഴിവ് വിവിധ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികകളിലായി 350 ഒഴിവ്. മാർച്ച് 24 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ∙ജെഎംജിഎസ്
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ സർക്കിൾ ബേസ്ഡ് എക്സിക്യൂട്ടീവ് ആകാം. 51 ഒഴിവ്. മാർച്ച് 21 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ഒരു വർഷ കരാർ നിയമനം. 2 വർഷം കൂടി നീട്ടിക്കിട്ടാം. കേരള സർക്കിളിൽ ലക്ഷദ്വീപിൽ ഒരു ഒഴിവുണ്ട്. യോഗ്യത: ബിരുദം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ നിവാസികൾക്കു മുൻഗണന. ശമ്പളം: 30,000.
ഡൽഹി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്, നഴ്സിങ് ഒാഫിസർ റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET) അപേക്ഷ ക്ഷണിച്ചു. വിവിധ എയിംസുകളിലെ ഒഴിവുകളിലേക്കായി മാർച്ച് 17വരെ ഒാൺലൈനായി അപേക്ഷിക്കാം. ഒഴിവ് സംബന്ധിച്ച വിശദ വിവരങ്ങൾ സൈറ്റിൽ പ്രസിദ്ധീകരിക്കും. യോഗ്യത: I. a) ബിഎസ്സി
നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (NET)-2025, അഗ്രികൾചറൽ റിസർച് സർവീസ് (ARS), സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് (SMS), സീനിയർ ടെക്നിക്കൽ ഒാഫിസർ (STO) എന്നിവയിലേക്കായി നടത്തുന്ന കംബൈൻഡ് എക്സാമിന് അഗ്രികൾചറൽ സയന്റിസ്റ്റ് റിക്രൂട്മെന്റ് ബോർഡ് (ASRB) അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 22 മുതൽ മേയ് 21 വരെ ഒാൺലൈനായി
സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ 835 അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. ഓൺലൈൻ അപേക്ഷ മാർച്ച് 25 വരെ. ∙ട്രേഡുകളും ഒഴിവും: ഫിറ്റർ (208), ഇലക്ട്രിഷ്യൻ (182), സിഒപിഎ (100), വയർമാൻ (90), പെയിന്റർ (45), കാർപെന്റർ (38), സ്റ്റെനോ–ഇംഗ്ലിഷ് (27), പ്ലംബർ (25), സ്റ്റെനോ– ഹിന്ദി (19),
ബിരുദം കഴിഞ്ഞവർക്ക് ബാങ്കിൽ ജോലി നേടാൻ ഇതാ അവസരം! ഇന്ത്യൻ ഓവർസീസ് ബാങ്ക്, IDBI ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളാണ് അപ്രന്റിസ്, ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിശദവിവരങ്ങൾ; ഇന്ത്യൻ ഓവർസീസ് ബാങ്ക്: 750 അപ്രന്റിസ് ഇന്ത്യൻ ഓവർസീസ് ബാങ്കിൽ
129 എൻജിനീയർ/ എക്സിക്യൂട്ടീവ് ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡിൽ എൻജിനീയർ, എക്സിക്യൂട്ടീവ് തസ്തികകളിലായി 129 റഗുലർ ഒഴിവ്. മാർച്ച് 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത ∙എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ): ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക്/ബിഎസ്സി എൻജിനീയറിങ്. ∙എൻജിനീയർ (ജിയോളജി ആൻഡ്
കരസേനയിൽ 2025 ഒക്ടോബറിൽ ആരംഭിക്കുന്ന 58–ാമത് എൻസിസി സ്പെഷൽ എൻട്രി (നോൺ ടെക്നിക്കൽ) സ്കീം പ്രവേശനത്തിന് മാർച്ച് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. പുരുഷൻമാർക്ക് 70 ഒഴിവും സ്ത്രീകൾക്ക് 6 ഒഴിവുമാണുള്ളത്. അപേക്ഷകർ അവിവാഹിതരായിരിക്കണം. ∙യോഗ്യത: 50% മാർക്കോടെ ബിരുദം/ തത്തുല്യം, എൻസിസി സീനിയർ
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ ഈസ്റ്റേൺ, നോർത്തേൺ, സൗത്ത് ഈസ്റ്റേൺ, സതേൺ, വെസ്റ്റേൺ റീജനുകൾ ഉൾപ്പെടുന്ന പൈപ് ലൈൻ ഡിവിഷനിൽ 457 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. തമിഴ്നാട്, കർണാടക ഉൾപ്പെടുന്ന സതേൺ റീജനിൽ 35 ഒഴിവുകളുണ്ട്. മാർച്ച് 3 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതയും: ∙ടെക്നിഷ്യൻ
കേന്ദ്ര തപാൽ വകുപ്പിൽ 21,413 ഗ്രാമീൺ ഡാക് സേവക് ഒഴിവ്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം. ഇത് റഗുലർ നിയമനമല്ല. മാർച്ച് 3 വരെ ഓൺലൈനായി അപേക്ഷിക്കാം. ∙കേരളം, ആന്ധ്രപ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ
ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസറാകാം. 270 ഒഴിവ്. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 25 വരെ. 2026 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ കോഴ്സുകൾ ആരംഭിക്കും. ബ്രാഞ്ച്, വിഭാഗം തിരിച്ചുള്ള യോഗ്യത
പത്താം ക്ലാസും ഐടിഐയുമുണ്ടെങ്കിൽ റെയിൽവേയിൽ ജോലി സ്വന്തമാക്കാം. ഗോരഖ്പുർ ആസ്ഥാനമായ നോർത്ത് ഇൗസ്റ്റേൺ റെയിൽവേയുടെ വർക്ഷോപ്/ യൂണിറ്റുകളിലാണ് അവസരം. 1104 ഒഴിവുണ്ട്്. പരിശീലനം ഒരു വർഷം. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 23 വരെ. ∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ഇലക്ട്രിഷ്യൻ, കാർപെന്റർ, പെയിന്റർ, മെഷിനിസ്റ്റ്,
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ മാർക്കറ്റിങ് ഡിവിഷനു കീഴിൽ വിവിധ റീജനുകളിൽ ജൂനിയർ ഒാപ്പറേറ്റർ, ജൂനിയർ അറ്റൻഡന്റ്, ജൂനിയർ ബിസിനസ് അസിസ്റ്റന്റ് തസ്തികകളിൽ 246 ഒഴിവ്. കേരളം ഉൾപ്പെടുന്ന സതേൺ റീജനിൽ 13 ഒഴിവ്. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 23 വരെ. ജൂനിയർ ഒാപ്പറേറ്റർ തസ്തികയിൽ ഒാപ്പൺ റിക്രൂട്മെന്റിനും
ന്യൂഡൽഹി എൻടിപിസി ലിമിറ്റഡിനു കീഴിൽ 475 എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവ്. ഒരു വർഷ പരിശീലനം, തുടർന്ന് നിയമനം. തിരഞ്ഞെടുപ്പ് ഗേറ്റ് 2024 മുഖേന. ഫെബ്രുവരി 13 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙ഒഴിവുകളുടെ എണ്ണം: മെക്കാനിക്കൽ- 180, ഇലക്ട്രിക്കൽ- 135, ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ- 85, സിവിൽ- 50,
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) തസ്തികകളിൽ 300 ഒഴിവ്. 02/2025 ബാച്ചിൽ പുരുഷന്മാർക്കാണ് അവസരം. ഫെബ്രുവരി 11 മുതൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: നാവിക് (ജനറൽ ഡ്യൂട്ടി): കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത പ്ലസ് ടു ജയം. പ്ലസ് ടുവിനു മാത്സ്,
പട്ന ആസ്ഥാനമായ ഇൗസ്റ്റ് സെൻട്രൽ റെയിൽവേയുടെ വിവിധ ഡിവിഷൻ/ യൂണിറ്റുകളിൽ 1,154 അപ്രന്റിസ് അവസരം. ഫെബ്രുവരി 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, മെക്കാനിക് (ഡീസൽ), റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, കാർപെന്റർ, ഇലക്ട്രോണിക് മെക്കാനിക്, പെയിന്റർ
ബെംഗളൂരുവിലെ സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ 135 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 20 വരെ. തസ്തിക, യോഗ്യത, പ്രായപരിധി: ∙പ്രോജക്ട് എൻജിനീയർ: ബിഇ/ബിടെക്/തത്തുല്യം അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ പിജി അല്ലെങ്കിൽ എംഇ/
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജർ ഗ്രേഡിൽ 1,000 ഒഴിവ്. ക്രെഡിറ്റ് ഓഫിസർ ഇൻ മെയിൻ സ്ട്രീം (ജനറൽ ബാങ്കിങ്) തസ്തികയിലാണു നിയമനം. ഫെബ്രുവരി 20 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് കോഴ്സിലേക്കാണ് പ്രാഥമിക നിയമനം. കോഴ്സ് വിജയകരമായി
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ അപ്രന്റിസ് ആകാൻ അവസരം. നോർത്തേൺ റീജനിൽ 456, ഈസ്റ്റേൺ റീജനിൽ 382 ഒഴിവുമുണ്ട്. ഒരു വർഷ പരിശീലനം. നോർത്തേൺ റീജനിലെ ഒഴിവുകളിൽ ഫെബ്രുവരി 13 വരെയും ഈസ്റ്റേൺ റീജനിൽ 14 വരെയും ഓൺലൈനായി അപേക്ഷിക്കാം. ട്രേഡുകളും യോഗ്യതയും: ∙ട്രേഡ് അപ്രന്റിസ്: പത്താം ക്ലാസ്,
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിനു കീഴിൽ രാജസ്ഥാനിലെ ഖേത്രി കോപ്പർ കോംപ്ലക്സിൽ നോൺ എക്സിക്യൂട്ടീവ് തസ്തികകളിലായി 103 ഒഴിവ്. ഫെബ്രുവരി 25 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, ശമ്പളം. ∙ ചാർജ്മാൻ (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, ഒരു വർഷ പരിചയം അല്ലെങ്കിൽ ഐടിഐ ഇലക്ട്രിക്കൽ, 3 വർഷ
ജാർഖണ്ഡ് ധൻബാദിലെ കോൾ മൈൻസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ ഗ്രേഡ് III തസ്തികകളിലായി 115 ഒഴിവ്. സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്സി) നടത്തുന്ന പരീക്ഷയിൽ യോഗ്യത നേടിയവർക്കാണ് അവസരം. ഫെബ്രുവരി 15 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: ∙ സോഷ്യൽ സെക്യൂരിറ്റി
ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷയ്ക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് തുടങ്ങി 23 വിഭാഗങ്ങളിലായി നിലവിൽ 979 ഒഴിവുണ്ട്. ഭിന്നശേഷിക്കാർക്കു 38 ഒഴിവ്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. മേയ് 25 നാണു പ്രിലിമിനറി
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ എൻജിനീയർ/ സൂപ്പർവൈസർ ട്രെയിനിയുടെ 400 ഒഴിവ്. ഫെബ്രുവരി 1 മുതൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത. ∙ എൻജിനീയർ ട്രെയിനി (മെക്കാനിക്കൽ- 70, ഇലക്ട്രിക്കൽ-25, സിവിൽ- 25, ഇലക്ട്രോണിക്സ്- 20, കെമിക്കൽ-5,
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ വിവിധ കോൺസ്റ്റബിൾ തസ്തികകളിലേക്ക് ഉടൻ വിജ്ഞാപനമാകും. കോൺസ്റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ/ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ (ഡ്രൈവർ ഫോർ ഫയർ സർവീസസ്) എന്നീ വിഭാഗങ്ങളിലായി 1124 ഒഴിവുകളിലാണ് അവസരം പുരുഷന്മാർക്ക് അപേക്ഷിക്കാം. ഓൺലൈൻ ഫെബ്രുവരി 3 മുതൽ മാർച്ച് 4 വരെ. ∙
ബിരുദമോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഉണ്ടോ? എങ്കിൽ ബാങ്ക് ജോലി എളുപ്പം സ്വന്തമാക്കാം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സോൺ ബേസ്ഡ് ഓഫിസർ തസ്തികയിലെ 266 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളം ഉൾപ്പെടുന്ന ചെന്നൈ സോണിൽ 58 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 9 വരെ. ജെഎംജിഎസ് ഗ്രേഡ് –1 തസ്തികയാണ്. യോഗ്യത:
പ്ലസ്ടു, ഡിപ്ലോമ, ബിരുദ യോഗ്യതക്കാർക്ക് അപ്രന്റിസ്ഷിപ്പ് അവസരം. കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറി സ്ഥാപനമായ സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിൽ 900 ഒഴിവാണുള്ളത്. ഗ്രാജ്വേറ്റ് അപ്രന്റിസ് (590), ടെക്നിഷ്യൻ അപ്രന്റിസ് (210), ട്രേഡ് അപ്രന്റിസ് (100) എന്നിങ്ങനെയാണ് ഒഴിവ്. മുംബൈ ആസ്ഥാനമായുള്ള
സുപ്രീം കോടതിയിൽ 90 ലോ ക്ലാർക്ക് കം റിസർച് അസോഷ്യേറ്റ് ഒഴിവ്. കരാർ നിയമനം. ഫെബ്രുവരി 7 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: ലോയിൽ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ∙പ്രായം: 20–32. ∙ശമ്പളം: 80,000. ∙തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഇന്റർവ്യൂ അടിസ്ഥാനമാക്കി.
മുംബൈയിലെ മസഗോൺ ഡോക് ഷിപ് ബിൽഡേഴ്സ് ലിമിറ്റഡിൽ ഡിപ്ലോമ, ജനറൽ സ്ട്രീം, എൻജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസുമാരുടെ 200 ഒഴിവ്. ഒരു വർഷ പരിശീലനം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 5 വരെ. ഒഴിവുള്ള വിഭാഗങ്ങളും യോഗ്യതയും: ∙എൻജിനീയറിങ് ഗ്രാജ്വേറ്റ്/ഡിപ്ലോമ അപ്രന്റിസ് (സിവിൽ, കംപ്യൂട്ടർ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്
റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ ന്യൂഡൽഹിയിലെ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിന്റെ വിവിധ യൂണിറ്റ്/ സ്റ്റേഷനുകളിൽ 642 ഒഴിവുകളിൽ അവസരം. നേരിട്ടുള്ള നിയമനം. ഫെബ്രുവരി 16 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം:
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ മാർക്കറ്റിങ് ഡിവിഷനിൽ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിൽ അവസരം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, കെമിക്കൽ വിഭാഗങ്ങളിലായി 234 ഒഴിവ്. ഫെബ്രുവരി 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: 60% മാർക്കോടെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/
കേന്ദ്ര സർക്കാരിനു കീഴിൽ കൊൽക്കത്ത ആസ്ഥാനമായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറി കമ്പനികളിൽ മാനേജ്മെന്റ് ട്രെയിനിയുടെ 434 ഒഴിവ്. ഒരു വർഷം പരിശീലനം, തുടർന്നു നിയമനം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 14 വരെ. വിഭാഗങ്ങളും യോഗ്യതയും: ∙കമ്യൂണിറ്റി ഡവലപ്മെന്റ്: കമ്യൂണിറ്റി ഡവലപ്മെന്റ്/റൂറൽ ഡവലപ്മെന്റ്/കമ്യൂണിറ്റി
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ അപ്രന്റിസ് ആകാൻ അവസരം. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ, ചത്തീസ്ഗഡ്, ദാദ്ര ആൻഡ് നാഗർഹവേലി, ദാമൻ ദിയു ഉൾപ്പെടുന്ന വെസ്റ്റേൺ റീജനിൽ 313 ഒഴിവും കേരളം, തമിഴ്നാട്, പുതുച്ചേരി, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന ഉൾപ്പെടുന്ന സതേൺ റീജനിൽ 200 ഒഴിവുമുണ്ട്. ഒരു വർഷ
യൂക്കോ ബാങ്കിൽ ലോക്കൽ ബാങ്ക് ഓഫിസർ (എൽബിഒ) തസ്തികയിൽ 250ഒഴിവ്. ഫെബ്രുവരി 5 വരെ ഓൺലൈനായി അപേക്ഷിക്കാം. ജെഎംജിഎസ്–1വിഭാഗം തസ്തികയാണ്.കേരളത്തിൽ 15 ഒഴിവുണ്ട്. ∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2025 ജനുവരി 1 അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും. അപേക്ഷിക്കുന്ന സംസ്ഥാനത്തെ
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ മഹാരാഷ്ട്ര ചന്ദ്രാപുരിലെ ചന്ദ ഓർഡനൻസ് ഫാക്ടറിയിൽ 207 ഡേഞ്ചർ ബിൽഡിങ് വർക്കർ (ഡിബിഡബ്ല്യു) ഒഴിവ്. ഒാർഡനൻസ് ഫാക്ടറികളിൽ പരിശീലനം നേടിയ എക്സ്–അപ്രന്റിസ് ഒാഫ് എഒസിപി ട്രേഡുകാർക്കാണ് അവസരം. താൽക്കാലിക നിയമനം. ജനുവരി 31വരെ അപേക്ഷിക്കാം. ∙പ്രായം: 18–35. അർഹർക്ക് ഇളവ്.
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനു (CSIR) കീഴിൽ ചെന്നൈയിലെ സെൻട്രൽ ലെതർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ടെക്നിഷ്യൻ ഗ്രേഡ് 2 തസ്തികയിൽ 41 ഒഴിവ്. ഫെബ്രുവരി 16 വരെ ഒാൺലൈനായി അപേക്ഷിക്കാം. പ്രായപരിധി: 28. ശമ്പളം: 38,483. യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക് https://clri.org ലേറ്റസ്റ്റ് കരിയർ,
കരസേനയുടെ 65–ാമത് ഷോർട് സർവീസ് കമ്മിഷൻ (ടെക്) കോഴ്സിലേക്കും 36–ാമത് ഷോർട് സർവീസ് കമ്മിഷൻ (ടെക്) വിമൻ കോഴ്സിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. 2025 ഒക്ടോബറിൽ തുടങ്ങുന്ന കോഴ്സിൽ പുരുഷൻമാർക്കു 350 ഒഴിവും സ്ത്രീകൾക്ക് 29 ഒഴിവുമുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണം. ഫെബ്രുവരി 5 വരെ ഓൺലൈനായി
ന്യൂഡൽഹി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് ഗ്രൂപ് ബി, സി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ എയിംസുകളിലായി 4,600 ഒഴിവ്. കോമൺ റിക്രൂട്മെന്റ് എക്സാമിനേഷൻ ഫോർ എയിംസ് (CRE-AIIMS) മുഖേനയാണു തിരഞ്ഞെടുപ്പ്. ജനുവരി 31 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙പരസ്യ നമ്പർ: 98/2024 ∙ഒഴിവുള്ള
വിവിധ സൈനിക് സ്കൂളുകളിൽ അധ്യാപക/അനധ്യാപക തസ്തികകളിലായി 19 ഒഴിവ്. കരാർ നിയമനം. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതികൾ ജനുവരി 25, 31. ∙ സ്കൂൾ, ഒഴിവ്, വെബ്സൈറ്റ്: ജാർഖണ്ഡ്–തില്ലയ്യ (6), www.sainikschooltilaiya.org ജമ്മുകശ്മീർ–നഗ്രോട്ട (3), www.sainikschoolnagrota.com ഉത്തരാഖണ്ഡ്– നൈനിറ്റാൾ (7),
കോൾ ഇന്ത്യ ലിമിറ്റഡ് കോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനി ഒഴിവുകളിൽ ഉടൻ വിജ്ഞാപനമാകും. കമ്യൂണിറ്റി ഡവലപ്മെന്റ്, എൻവയൺമെന്റ്, ഫിനാൻസ്, ലീഗൽ, മാർക്കറ്റിങ് ആൻഡ് സെയിൽസ്, മെറ്റീരിയൽസ് മാനേജ്മെന്റ്, പഴ്സനേൽ ആൻഡ് എച്ച്ആർ, സെക്യൂരിറ്റി, കോൾ പ്രിപറേഷൻ വിഭാഗങ്ങളിലാണ് അവസരം. യോഗ്യത ഉൾപ്പെടെ വിശദ
വിവിധ ബാങ്കുകളിലെ ഒഴിവുകളറിയാം; എസ്ബിഐ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ 150 ഒഴിവ്. ട്രേഡ് ഫിനാൻസ് ഓഫിസർ തസ്തികയിലാണ് ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. ജനുവരി 23 വരെ ഓൺലൈനായി അപേക്ഷിക്കാം. മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–2 വിഭാഗം തസ്തികയാണ്. ഏതെങ്കിലും വിഷയത്തിൽ
Results 1-50 of 338
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.