സത്യജിത് റായ്ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ 28 ഒഴിവ്; സൗണ്ട് റെക്കോർഡിസ്റ്റ്, വീഡിയോഗ്രഫർ അവസരങ്ങൾ

Mail This Article
×
അരുണാചൽപ്രദേശ് ഇറ്റാനഗറിലെ സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ക്യാംപസിൽ 28 ഒഴിവ്. കരാർ നിയമനം.
തസ്തികകൾ: പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, പ്രൊഡക്‌ഷൻ മാനേജർ, ബ്രോഡ്കാസ്റ്റ് എൻജിനീയർ, അസിസ്റ്റന്റ് ബ്രോഡ്കാസ്റ്റ് എൻജിനീയർ, എഡിറ്റർ ഫോർ ഇലക്ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ, സൗണ്ട് റെക്കോർഡിസ്റ്റ്, വീഡിയോഗ്രഫർ. യോഗ്യതയും അപേക്ഷ അയയ്ക്കേണ്ട അവസാന തീയതിയുമടക്കമുള്ള വിശദവിവരങ്ങൾക്ക്: www.srfti.ac.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..
English Summary:
Vacancies in Satyajitray film Institute
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.