വർഷത്തിനായി നൽകണി കണ്ടുണരണേ...’ മിഴി തുറക്കുന്നത് നല്ലൊരു വർഷത്തിലേക്കാകാൻ ഓരോ വിഷുപ്പുലരിയിലും ഏവരും പ്രാർ‌ഥിക്കില്ലേ. കേരളത്തിന് വിഷു നല്ലൊരു വർഷത്തിലേക്കുള്ള കാഴ്ചയാണ്. എന്നാൽ വിഷുക്കണി പോലെ പ്രധാനമാണ് വിഷുഫലവും. സൂര്യൻ ഭൂമധ്യ രേഖയിൽ എത്തുന്ന ദിനം, രാവും പകലും തുല്യമായ ദിനവും. ജ്യോതിഷത്തിൽ വിഷുവിന് പ്രത്യേക പ്രാധാന്യമുണ്ട്. സൂര്യൻ മീനരാശിയിൽ നിന്നു മേടരാശിയിലേക്ക് പ്രവേശിക്കുന്ന വിഷു സംക്രമം അനുസരിച്ചാകും വിഷുഫലം. കാർഷികാരംഭവും ഞാറ്റുവേലകളുടെ ആരംഭവും വിഷുവിനാണ്. വിഷു സംക്രമം കണക്കാക്കിയാൽ ഒരു വർഷത്തെ വിഷു ഫലം ജ്യോതിഷികള്‍ക്ക് പ്രവചിക്കാൻ കഴിയും. ഓരോ നാളുകാരുടെയും ഈ വർഷത്തെ വിഷുഫലം എങ്ങനെ എന്നു നോക്കാം.

loading
English Summary:

Astrologer E.K. Harikrishnan Predicts a Complete Vishuphalam for 2025-26

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com