കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ ഓർഡനൻസ് ഫാക്ടറിയിൽ 207 ഒഴിവ്
Mail This Article
×
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ മഹാരാഷ്ട്ര ചന്ദ്രാപുരിലെ ചന്ദ ഓർഡനൻസ് ഫാക്ടറിയിൽ 207 ഡേഞ്ചർ ബിൽഡിങ് വർക്കർ (ഡിബിഡബ്ല്യു) ഒഴിവ്. ഒാർഡനൻസ് ഫാക്ടറികളിൽ പരിശീലനം നേടിയ എക്സ്–അപ്രന്റിസ് ഒാഫ് എഒസിപി ട്രേഡുകാർക്കാണ് അവസരം. താൽക്കാലിക നിയമനം. ജനുവരി 31വരെ അപേക്ഷിക്കാം.
∙പ്രായം: 18–35. അർഹർക്ക് ഇളവ്.
∙ശമ്പളം: 19,900+ഡിഎ. www.munitionsindia.co.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.