പരിഷ്കരിച്ച വഖഫ് ബിൽ പാർലമെന്റ് ചർച്ച ചെയ്യുകയാണ്. പ്രതിപക്ഷം എതിർപ്പ് അറിയിച്ചിട്ടുണ്ട്. എന്താണ് വഖഫ് നിയമം? നിയമത്തിലെ പുതിയ ഭേദഗതികൾ എന്തൊക്കെയാണ്?
വർഷങ്ങളുടെ ചരിത്രമുണ്ട് വഖഫ് നിയമത്തിന്. എന്താണ് വഖഫ്, വഖഫിന്റെ ലക്ഷ്യവും പ്രവർത്തനവും എങ്ങനെയാണ്. വിശദമായി വായിക്കാം
ലോക്സഭ (File Photo by PIB / AFP)
Mail This Article
×
ഇസ്‌ലാമിക വിശ്വാസ പ്രകാരം മതപരമായതോ ആത്മീയമായതോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്ക് വേണ്ടി ദൈവത്തിന്റെ പേരിൽ സമർപ്പിക്കുന്ന വസ്തുക്കളെയാണു വഖഫ് എന്ന് പറയുന്നത്. വഖഫ് എന്ന അറബിക് പദത്തിന്റെ അർഥം തടഞ്ഞു വയ്ക്കുക, നിർത്തിപ്പിക്കുക എന്നൊക്കെയാണ്. വസ്തുവിന്റെ ക്രയവിക്രയം തടസ്സപ്പെടുത്തുക എന്ന നിലയിലാണു വഖഫ് എന്നു വിളിക്കുന്നത്.
English Summary:
Decoding Waqf Law: Explains Waqf law, its historical context, objectives, and the implications of the proposed amendments.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.