ADVERTISEMENT

ന്യൂഡൽഹി എൻടിപിസി ലിമിറ്റഡിനു കീഴിൽ 475 എൻജിനീയറിങ് എക്‌സിക്യൂട്ടീവ് ട്രെയിനി ഒഴിവ്. ഒരു വർഷ പരിശീലനം, തുടർന്ന് നിയമനം. തിരഞ്ഞെടുപ്പ് ഗേറ്റ് 2024 മുഖേന. ഫെബ്രുവരി 13 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙ഒഴിവുകളുടെ എണ്ണം: മെക്കാനിക്കൽ- 180, ഇലക്ട്രിക്കൽ- 135, ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ- 85, സിവിൽ- 50, മൈനിങ്- 25.

പ്രധാന വിഭാഗങ്ങളും അപേക്ഷിക്കാവുന്ന അനുബന്ധ വിഭാഗങ്ങളും:

∙ഇലക്‌ട്രിക്കൽ: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/പവർ സിസ്റ്റംസ് ആൻഡ് ഹൈ വോൾട്ടേജ്/ പവർ ഇലക്ട്രോണിക്സ്/പവർ എൻജിനീയറിങ്.

∙മെക്കാനിക്കൽ: മെക്കാനിക്കൽ/പ്രൊഡക്‌ഷൻ/ഇൻഡസ്ട്രിയൽ എൻജി./പ്രൊഡക്‌ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജി./തെർമൽ/മെക്കാനിക്കൽ ആൻഡ് ഒാട്ടമേഷൻ/പവർ എൻജിനീയറിങ്.

∙ഇലക്ട്രോണിക്സ്: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് പവർ/പവർ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്.

∙ഇൻസ്ട്രുമെന്റേഷൻ: ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ.

∙സിവിൽ: സിവിൽ/കൺസ്ട്രക്‌ഷൻ എൻജി.

∙മൈനിങ്: മൈനിങ്.

∙യോഗ്യത: 65% മാർക്കോടെ അനുബന്ധ വിഭാഗത്തിൽ ബിഇ/ബിടെക്/എഎംഐഇ. (പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 55%), ബന്ധപ്പെട്ട വിഭാഗത്തിൽ ഗേറ്റ് 2024 സ്കോർ.

∙പ്രായപരിധി: 27. (അർഹർക്ക് ഇളവ്).

∙ശമ്പളം: 40,000-1,40,000.

∙ഫീസ്: 300. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. ഒാൺലൈനായും ഒാഫ്‌ലൈനായും ഫീസടയ്ക്കാം. www.ntpc.co.in

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com