ബിരുദക്കാർക്ക് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ എക്സിക്യൂട്ടീവ് അവസരം

Mail This Article
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ സർക്കിൾ ബേസ്ഡ് എക്സിക്യൂട്ടീവ് ആകാം. 51 ഒഴിവ്. മാർച്ച് 21 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ഒരു വർഷ കരാർ നിയമനം. 2 വർഷം കൂടി നീട്ടിക്കിട്ടാം.
കേരള സർക്കിളിൽ ലക്ഷദ്വീപിൽ ഒരു ഒഴിവുണ്ട്. യോഗ്യത: ബിരുദം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ നിവാസികൾക്കു മുൻഗണന. ശമ്പളം: 30,000. പ്രായം: 21–35. 2025 ഫെബ്രുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അപേക്ഷാഫീസ്: 750 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 150 രൂപ. www.ippbonline.com
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..