സൈനിക് സ്കൂളുകളിൽ ആധ്യാപക–അനധ്യാപക ഒഴിവുകൾ; ഓൺലൈനായി അപേക്ഷിക്കാം

Mail This Article
ഉത്തർപ്രദേശ് അമേത്തിയിലെ സൈനിക് സ്കൂളിൽ 12 ഒഴിവ്. കരാർ നിയമനം.
∙തസ്തികകൾ: പിജിടി (ഇംഗ്ലിഷ്, കംപ്യൂട്ടർ സയൻസ്, മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി), ടിജിടി (മാത്‌സ്), കൗൺസലർ, മ്യൂസിക് ടീച്ചർ/ ബാൻഡ് മാസ്റ്റർ, മെഡിക്കൽ ഓഫിസർ, ലാബ് അസിസ്റ്റന്റ്, എൽഡിസി.
∙ഉത്തരാഖണ്ഢിലെ ഖൊരക്കൽ സൈനിക് സ്കൂളിൽ പിജിടി, മെഡിക്കൽ ഓഫിസർ തസ്തികകളിൽ3ഒഴിവ്. കരാർ നിയമനം. മാർച്ച് 31വരെ ഓൺലൈനായി അപേക്ഷിക്കാം. www.ssghorakhal.org
∙നാഗാലാൻഡിലെ പുങ്ൽവയിൽ സൈനിക് സ്കൂളിൽ കൗൺസലർ, പിഇഎം/പിടിഐ കം മേട്രൺ തസ്തികകളിൽ3ഒഴിവ്. കരാർ നിയമനം. മാർച്ച് 31വരെ ഓൺലൈനായി അപേക്ഷിക്കാം. www.sainikschoolpunglwa.nic.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..