സി–ഡാക്കിൽ ബിഇ/ബിടെക്കുകാർക്ക് 135 ഒഴിവിൽ അവസരം, അപേക്ഷ ഫെബ്രുവരി 20 വരെ

Mail This Article
ബെംഗളൂരുവിലെ സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ 135 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 20 വരെ.
തസ്തിക, യോഗ്യത, പ്രായപരിധി:
∙പ്രോജക്ട് എൻജിനീയർ: ബിഇ/ബിടെക്/തത്തുല്യം അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ പിജി അല്ലെങ്കിൽ എംഇ/ എംടെക്/ തത്തുല്യം അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി; 0-4 വർഷ പരിചയം; 35.
∙സീനിയർ പ്രോജക്ട് എൻജിനീയർ/ പ്രോജക്ട് ലീഡ്/ മൊഡ്യൂൾ ലീഡ്: ബിഇ/
ബിടെക്/തത്തുല്യം അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ പിജി അല്ലെങ്കിൽ എംഇ/ എംടെക്/ തത്തുല്യം അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി; 4-7 വർഷ പരിചയം; 40.
∙പ്രോഗ്രാം മാനേജർ/പ്രോഗ്രാം ഡെലിവറി മാനേജർ/നോളജ് പാർട്‌നർ: ബിഇ/ ബിടെക്/ തത്തുല്യം അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ പിജി അല്ലെങ്കിൽ എംഇ/ എംടെക്/ തത്തുല്യം അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി; 9-15 വർഷ പരിചയം; 50.
∙പ്രോജക്ട് സപ്പോർട് സ്റ്റാഫ്: ബിരുദം/ പിജി, 0-3 വർഷ പരിചയം; 30.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..