Activate your premium subscription today
ഇന്സ്ട്രക്ടര്, ടൗൺ പ്ലാനർ, ടെക്നിഷ്യൻ, മാനേജര് ഉൾപ്പെടെ തസ്തികകളിൽ അവസരം. കരാർ/താൽക്കാലിക നിയമനങ്ങളാണ്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അപേക്ഷിക്കുക. തസ്തികകളും യോഗ്യതകളും; ഇന്സ്ട്രക്ടര് ആലപ്പുഴ വയലാര് ഗവ. ഐടിഐയില് റഫ്രിജറേഷന് എയര് കണ്ടീഷനിങ് ടെക്നിഷ്യന് ട്രേഡില്
കൊൽക്കത്ത മെട്രോ റെയിൽവേയിൽ അപ്രന്റിസാകാം. 128 ഒഴിവാണുള്ളത്. ഒാൺലൈനായി ഡിസംബർ 23 മുതൽ ജനുവരി 22 വരെ അപേക്ഷിക്കാം. ∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, ഇലക്ട്രിഷ്യൻ, മെഷിനിസ്റ്റ്, വെൽഡർ. ∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റും (എൻസിവിടി/ എസ്സിവിടി).
രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ 378 അപ്രന്റിസ് ഒഴിവ്. മഹാരാഷ്ട്രയിലെ ട്രോംബെ, താൽ എന്നിവിടങ്ങളിൽ 1-2വർഷ പരിശീലനം. ഡിസംബർ 24 വരെ ഒാണ്ലൈനായി അപേക്ഷിക്കാം. തസ്തിക, വിഭാഗം, യോഗ്യത: 182 ഗ്രാജ്വേറ്റ് അപ്രന്റിസ് ∙അക്കൗണ്ട്സ് എക്സിക്യൂട്ടീവ്: ബികോം, ബിബിഎ/ഗ്രാജുവേഷൻ വിത് ഇക്കണോമിക്സ്;
NDA വിജ്ഞാപനം: 406 ഒഴിവ് കര, നാവിക, വ്യോമസേനകളിലെ 406 ഒഴിവിലേക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 13 നു നടത്തുന്ന നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. എൻഡിഎയുടെ ആർമി, നേവി, എയർ ഫോഴ്സ്
തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് പ്രഫസറുടെ 3 ഒഴിവ്. റഗുലർ നിയമനം. ഡിസംബർ 26 വരെ അപേക്ഷിക്കാം. ഒഴിവുള്ള വിഭാഗം, യോഗ്യത, ശമ്പളം: ∙മെഡിക്കൽ ഒാങ്കോളജി: മെഡിക്കൽ യോഗ്യതയും ഡിഎം മെഡിക്കൽ ഒാങ്കോളജിയും ഒരു വർഷ അധ്യാപന/ റിസർച് പരിചയവും (മൂന്നു വർഷ ഡിഎം കോഴ്സുകാർക്ക് പരിചയം ആവശ്യമില്ല);
ലൈഫ് സയൻസസ് പാർക്ക് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ സബ്സിഡറിയായ തിരുവനന്തപുരത്തെ കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്സ് പ്രൈവറ്റ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് അവസരം. ഒാരോ ഒഴിവു വീതം. കരാർ നിയമനം. ഡിസംബർ 25 വരെ ഒാൺലൈനായി
ഉടനെ അപേക്ഷിച്ചാൽ മികച്ച ജോലി തന്നെ സ്വന്തമാക്കാം. പത്താം ക്ലാസ് വരെ യോഗ്യതയുള്ളവർക്കും ഉയർന്ന യോഗ്യതക്കാർക്കും അവസരമുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കാം. തസ്തികകളും, യോഗ്യതകളുമറിയാം; ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് യുവജന കമ്മീഷൻ ഓഫിസിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ്, ഓഫിസ്
സംസ്ഥാനത്തെ സർക്കാർ/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളിൽ രണ്ടായിരത്തി അഞ്ഞൂറോളം ഒഴിവിൽ അപ്രന്റിസ് അവസരം. കേന്ദ്ര സർക്കാരിനു കീഴിൽ ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ എറണാകുളം കളമശേരിയിലുള്ള സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററും ചേർന്നാണ്
യുകെയിൽ മെന്റല് ഹെല്ത്ത് സ്പെഷ്യൽറ്റിയില് നഴ്സ് (സൈക്യാട്രി) തസ്തികയിൽ അവസരം. നോർക്ക റൂട്സ് മുഖേനയാണ് നിയമനം. ∙യോഗ്യത: ബിഎസ്സി നഴ്സിങ്/ജിഎൻഎം, ഐഇഎൽടിഎസ്/ഒഇടി യുകെ സ്കോർ, മെന്റല് ഹെല്ത്തില് സിബിടി, സൈക്യാട്രി സ്പെഷ്യൽറ്റിയില് 18 മാസ പരിചയം. ബയോഡേറ്റ, ഒഇടി/ഐഇഎൽടിഎസ് സ്കോർ കാര്ഡ്, യോഗ്യത
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉടൻ വിജ്ഞാപനമാകും. 500 ഒഴിവ്. ഓൺലൈനിൽ ജനുവരി 1 വരെ അപേക്ഷിക്കാം. ബിരുദക്കാർക്കാണ് അവസരം. പ്രാദേശിക ഭാഷാ പരിജ്ഞാനവും വേണം. പ്രായം 21 നും 30 നും മധ്യേ. വിശദവിവരങ്ങൾ അടുത്ത ലക്കം തൊഴിൽവീഥിയിൽ ലഭിക്കും. സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ: 179 ഒഴിവ്
തമിഴ്നാട് നെയ്വേലിയിലെ എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ അപ്രന്റിസ്, ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലായി 755 ഒഴിവ്. 588 ഗ്രാജ്വേറ്റ്/ ടെക്നിഷ്യൻ അപ്രന്റിസ് ഒരു വർഷ പരിശീലനം. 2020-2024 വർഷങ്ങളിൽ യോഗ്യതാ പരീക്ഷ പാസായവർക്കാണ് അവസരം. ഒാൺലൈൻ അപേക്ഷ ഡിസംബർ 23 വരെ. ∙ഒഴിവുള്ള വിഭാഗങ്ങൾ:
പത്താം ക്ലാസും പ്ലംബർ ട്രേഡിൽ സർട്ടിഫിക്കറ്റുമുള്ളവർക്ക് ഹൈക്കോർട്ടിൽ അവസരം. പ്ലംബർ തസ്തികയിലെ 2 ഒഴിവിൽ ഇപ്പോൾ അപേക്ഷിക്കാം. നേരിട്ടുള്ള നിയമനം. ഡിസംബർ 17 മുതൽ ജനുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: പത്താം ക്ലാസ്/തത്തുല്യം, പ്ലംബർ ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്, 2 വർഷ പരിചയം. ∙പ്രായം:
കോട്ടയം ഒായിൽ പാം ഇന്ത്യ ലിമിറ്റഡിൽ 50 ഒഴിവിൽ നിയമനം. കരാർ നിയമനം. ഡിസംബർ 26 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, ശമ്പളം: ∙പ്ലാന്റ് ഒാപറേറ്റർ: മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ/തത്തുല്യം, 3 വർഷ പരിചയം, 27,609. ∙ജെസിബി ഒാപ്പറേറ്റർ: ഏഴാം ക്ലാസ് ജയം, 3 വർഷം സാധുതയുള്ള ഹെവി ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവിങ്
വിവിധ ജില്ലകളിലെ സർക്കാർ/സ്വകാര്യ ഒാഫിസ് ഒഴിവുകളിൽ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുക. ഹോസ്പിറ്റൽ അറ്റൻഡന്റ് തിരുവനന്തപുരം രാജീവ് ഗാന്ധി സ്പോർട്സ് സെന്ററിൽ ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് II ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: എട്ടാം ക്ലാസ് ജയം. പ്രായപരിധി: 50. ഡിസംബർ 18 നകം അപേക്ഷിക്കണം.
സഹകരണ ബാങ്കിൽ 291, റൈറ്റ്സിൽ 223 അപ്രന്റിസ്, ഷിപ്യാർഡിൽ 44 ട്രെയിനി ഉൾപ്പെടെ ഒഴിവുകളിലേക്ക് ഇനിയും അപേക്ഷിച്ചില്ലേ? 1498 ഒഴിവുകളാണുള്ളത്. അപേക്ഷാ തീയതി അറിയാം; CO-OPERATIVE BANK ഒഴിവ്: 291 ഒഴിവ് യോഗ്യത: ബിരുദം അവസാന തീയതി: ജനുവരി 10 SHIPYARD ഒഴിവ്: 44 ട്രെയിനി യോഗ്യത: ബിഇ/ബിടെക്/ബിഎ അവസാന തീയതി:
കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തിൽ വിവിധ ബ്ലോക്കുകളിലായി ബ്ലോക്ക് കോഓർഡിനേറ്റർ തസ്തികയിലേക്കു നിയമനം നടത്തുന്നു. ഒരു വർഷ കരാർ നിയമനം. 23+ ഒഴിവ്. ഡിസംബർ 20 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം, ശമ്പളം: ∙ബ്ലോക്ക് കോഓർഡിനേറ്റർ- ഫാം ലൈവ്ലിഹുഡ്: വിഎച്ച്എസ്ഇ (അഗ്രി./ ലൈവ്സ്റ്റോക്ക്)
തിരുവനന്തപുരത്തെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ ബിടെക്കുകാർക്ക് അവസരം. ഇ-ഗ്രാന്റ്സ് സ്കോളർഷിപ് പദ്ധതികളുടെ ബെനഫിഷ്യറി സപ്പോർട്ട് നൽകുന്നതിലേക്കായി 3 സപ്പോർട്ടിങ് എൻജിനീയർമാരുടെ താൽക്കാലിക നിയമനമാണ്. പട്ടികവിഭാഗക്കാർക്കാണ് അവസരം. അവസാന തീയതി: ഡിസംബർ 18. യോഗ്യത: ബിടെക് (കംപ്യൂട്ടർ സയൻസ്/
പത്താം ക്ലാസ്, ബിരുദ യോഗ്യതക്കാർക്ക് അവസരം. പാര്ട് ടൈം ടീച്ചര്, ടെക്നിഷ്യൻ, ടെക്നിക്കൽ അസിസ്റ്റന്റ്, കുക്ക് ഉൾപ്പെടെ തസ്തികകളിൽ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കാം. തസ്തികകവും, യോഗ്യതകളും; ടെക്നിക്കൽ അസിസ്റ്റന്റ് ആലപ്പുഴയിൽ റവന്യൂ ഡിവിഷണൽ ഓഫിസിലെ മെയിന്റനൻസ് ട്രൈബ്യൂണലിൽ
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ വമ്പൻ അവസരം. എക്സിക്യൂട്ടീവ് ട്രെയിനിയുടെ 44 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മുംബൈ, കൊൽക്കത്ത, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലും നിയമനമുണ്ടാകാം. ഒരു വർഷ പരിശീലനം, തുടർന്ന് റഗുലർ നിയമനം. ജനുവരി 6 വരെ ഒാൺലൈനായി അപേക്ഷിക്കാം. വിഭാഗങ്ങളും യോഗ്യതയും: ∙മെക്കാനിക്കൽ,
സഹകരണ ബാങ്ക്/സംഘങ്ങളിലെ 291 ഒഴിവിൽ സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജനുവരി 10 വരെ അപേക്ഷ സ്വീകരിക്കും. തസ്തിക, ഒഴിവുകളുടെ എണ്ണം? ജൂനിയർ ക്ലാർക്ക്/കാഷ്യർ (264 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (15), ഡേറ്റ എൻട്രി ഓപ്പറേറ്റർ (7), സെക്രട്ടറി (3), സിസ്റ്റം
പത്താം ക്ലാസ്, ബിരുദ യോഗ്യതക്കാർക്ക് വിവിധ സർക്കാർ സ്ഥാപനങ്ങളിൽ അവസരം. കരാർ നിയമനം. യുവജനക്ഷേമ ബോർഡ്: ക്ലാർക്ക് കം ഡേറ്റ എൻട്രി ഒാപ്പറേറ്റർ,അറ്റൻഡന്റ് സംസ്ഥാന യുവജനക്ഷേമ ബോർഡിൽ ക്ലാർക്ക് കം ഡേറ്റ എൻട്രി ഒാപ്പറേറ്റർ, ഒാഫിസ് അറ്റൻഡന്റ് തസ്തികകളിൽ കരാർ നിയമനം. ഡിസംബർ 21 വരെ അപേക്ഷിക്കാം. ഒഴിവ്,
വിദേശത്ത് 2 വർഷം ജോലി ചെയ്ത് തിരിച്ചെത്തിയവരാണോ? ഉടനെ അപേക്ഷിച്ചാൽ നാട്ടിലൊരു ജോലിയെന്ന സ്വപ്നം സഫലമാക്കാം! വാഹന ഡീലര്ഷിപ്പിന്റെ ഷോറൂമുകളിലും, സെന്ററുകളിലുമാണ് നിയമനം. ഡീലര്ഷിപ് സ്ഥാപനത്തിന്റെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ഷോറൂമുകളിലും സർവീസ് സെന്ററുകളിലുമായി ഏകദേശം 45 ഒാളം ഒഴിവുണ്ട്.
റീജനൽ കാൻസർ സെന്റർ: 3 പ്രഫസർ തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് പ്രഫസറുടെ 3 ഒഴിവ്. റഗുലർ നിയമനം. ഡിസംബർ 26 വരെ അപേക്ഷിക്കാം. ഒഴിവുള്ള വിഭാഗം, യോഗ്യത, ശമ്പളം: ∙മെഡിക്കൽ ഒാങ്കോളജി: മെഡിക്കൽ യോഗ്യതയും ഡിഎം മെഡിക്കൽ ഒാങ്കോളജിയും ഒരു വർഷ അധ്യാപന/ റിസർച് പരിചയവും (മൂന്നു വർഷ ഡിഎം
യോഗ്യത പത്താം ക്ലാസോ അതിൽ താഴെയോ ആകട്ടെ, ആഗ്രഹിച്ച ജോലി നേടാനുള്ള ഈ അവസരം പാഴാക്കേണ്ട! കരാർ/താൽക്കാലിക നിയമനമാണ്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക. ആർട്ടിസ്റ്റ്, ഡിറ്റിപി ഓപ്പറേറ്റർ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ്, ഡിറ്റിപി ഓപ്പറേറ്റർ ഒഴിവ്. ദിവസവേതന
പ്ലസ്ടു, ഇംഗ്ലിഷ് ടൈപ്പിങ് യോഗ്യതയുള്ളവർക്ക് കേരള ഹൈക്കോടതിയിൽ അവസരം. കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് IIതസ്തികയിലെ 12 ഒഴിവിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡയറക്ട് റിക്രൂട്മെന്റാണ്. ഡിസംബർ 12 മുതൽ 2025 ജനുവരി 6 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙റിക്രൂട്മെന്റ് നമ്പർ: 14/2024, 15/2024. ∙യോഗ്യത:
ബിരുദമോ അതിൽ കുറഞ്ഞ യോഗ്യതയോ ഉള്ളവർക്ക് മികച്ച തൊഴിലവസരം ദാ, ഇവിടെയുണ്ട്. അധ്യാപക ജോലി ലക്ഷ്യമാക്കിയവർക്ക് പരീക്ഷയില്ലാതെ ഇന്റർവ്യൂവിലൂടെ ആ സ്വപ്നം നേടിയെടുക്കാനും സുവർണാവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക. തസ്തികകളും യോഗ്യതകളും അറിയാം; ഹൗസ് കീപ്പിങ് സ്റ്റാഫ് എറണാകുളം
പ്രായം 28 കവിയരുത്, ശമ്പളം ഒരു ലക്ഷത്തിനടുത്ത്! പവർഗ്രിഡ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ പവർടെല്ലിലാണ് ഈ അവസരം. ട്രെയിനി എൻജിനീയർ (ഇലക്ട്രോണിക്സ്) തസ്തികയിൽ 22 ഒഴിവാണുള്ളത്. ഒരു വർഷ പരിശീലനം, തുടർന്ന് റഗുലർ നിയമനം. ഡിസംബർ 19 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: ഇലക്ട്രോണിക്സ്/
ടെക്നിക്കൽ, സോഫ്റ്റ്വെയർ, അക്കൗണ്ടിങ്, ബാങ്കിങ്, മാർക്കറ്റിങ്, സെയിൽസ് മേഖലകളിൽ എളുപ്പം ജോലി നേടാം. ഗൂഗിൾ ഫോമിൽ ഉടൻ റജിസ്റ്റർ ചെയ്യൂ, 750 ഒഴിവുകളിൽ നിങ്ങൾക്കും അവസരം ലഭിക്കും. പാലക്കാട് ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബര് 14 ന് 10 ന് കൊടുവായൂര്
ബിരുദക്കാർക്കും കുറഞ്ഞ യോഗ്യതക്കാർക്കും നിരവധി അവസരങ്ങൾ. കരാർ/താൽക്കാലിക നിയമനം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക. ഡേറ്റാ എന്ട്രി ഓപ്പറേറ്റർ തിരുവനന്തപുരം നെയ്യാറ്റിൻകര പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തില് ഡേറ്റാ എന്ട്രി ഓപ്പറേറ്റർ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത:
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക് ലിമിറ്റഡിൽ (KFON) കരാർ നിയമനങ്ങൾ. ഒാരോ ഒഴിവു വീതം. ഡിസംബർ 13 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: ∙ചീഫ് സെയിൽസ് ഒാഫിസർ: എംബിഎ/പിജിഡിഎം, 15 വർഷ പരിചയം; 60; 2,00,000. ∙ഡപ്യൂട്ടി ജനറൽ മാനേജർ (സർവീസ് ഡെലിവറി), മാനേജർ (എൻഒസി): ഇലക്ട്രിക്കൽ ആൻഡ്
234നോൺ എക്സിക്യൂട്ടീവ് മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ 234നോൺ എക്സിക്യൂട്ടീവ് ഒഴിവ്. കരാർ നിയമനം. ഡിസംബർ 16 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള ട്രേഡുകൾ: ∙സ്കിൽഡ്–I (ID-V): ചിപ്പർ ഗ്രൈൻഡർ, കംപോസിറ്റ് വെൽഡർ, ഇലക്ട്രിക് ക്രെയ്ൻ ഒാപ്പറേറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ,
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ സ്പോർട്സ് ക്വോട്ടയിൽ കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി നോൺ ഗസറ്റഡ് ആൻഡ് നോൺ മിനിസ്റ്റീരിയൽ) തസ്തികയിലെ 275 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും. സ്ത്രീകൾക്കും അവസരമുണ്ട്. ഓൺലൈൻ അപേക്ഷ ഡിസംബർ 30 വരെ. താൽക്കാലിക ഒഴിവാണെങ്കിലും
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ 140അസിസ്റ്റന്റ് കമാൻഡന്റ് (ഗ്രൂപ്പ് എ ഗസറ്റഡ് ഓഫിസർ) ഒഴിവ്. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്) ബ്രാഞ്ചുകളിലാണ് ഒഴിവ്. പുരുഷന്മാർക്കാണ് അവസരം. ഡിസംബർ 24വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത: ∙ജനറൽ ഡ്യൂട്ടി: ബിരുദം. കണക്ക്, സയൻസ്
വിവിധ ജില്ലകളിലെ സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളറിയാം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഉടൻ അപേക്ഷിക്കൂ.. അക്കൗണ്ടന്റ് പാലക്കാട് എസ്വിഇപി ഓഫിസിലെ അക്കൗണ്ടന്റ് ഒഴിവിൽ കുടുംബശ്രീ അംഗം/ കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം: 18– 35. താൽക്കാലിക
ഏതു യോഗ്യതക്കാർക്കും പങ്കെടുക്കാം, ആഗ്രഹിച്ച ജോലി സ്വന്തമാക്കി തിരികെ പോവാം. കോട്ടയത്ത് ഡിസംബർ 12 നു നടത്തുന്ന സൗജന്യ തൊഴിൽമേളയിൽ 300 ഒഴിവുകളിലാണ് നിയമനം നടക്കുന്നത്. പത്താം ക്ലാസ്,പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിടെക്, ബിരുദം, പിജി യോഗ്യതക്കാർക്കാണ് അവസരം. എംജി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ
മള്ട്ടി പര്പ്പസ് വര്ക്കര്, കംപ്യൂട്ടർ അസിസ്റ്റന്റ്, വൊളന്റിയർ... ജോലിയ്ക്കായി പരിശ്രമിക്കുന്നവർക്ക് ഒട്ടേറെ അവസരങ്ങൾ. ഒപ്പം 973 ഒഴിവുകളുമായി തൊഴിൽമേളയും കൂടാതെ അധ്യാപക ഒഴിവുകളും. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക. താൽക്കാലിക നിയമനമാണ്. തൊഴിൽമേള എറണാകുളം മൂവാറ്റുപുഴ ടൗൺ
ഉയർന്ന ശമ്പളത്തിൽ മികച്ച ജോലിയാണ് ലക്ഷ്യമെങ്കിൽ കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒഴിവുകളിൽ അപേക്ഷിക്കാം. താൽക്കാലിക ഒഴിവുകളാണ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 12 വരെ. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: ∙സ്ട്രക്ചറൽ എൻജിനീയർ: എംടെക് സ്ട്രക്ചറൽ എൻജിനീയറിങ്, 3-5 വർഷ പരിചയം; 40; 55,000-65,000.
ട്രെയിനി അനലിസ്റ്റ് കൊച്ചി സ്പൈസസ് ബോർഡിലെ ക്വാളിറ്റി ഇവാലുവേഷൻ ലബോറട്ടറിയിൽ ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിൽ ഒരൊഴിവ്. പട്ടികവിഭാഗക്കാർക്കാണ് അവസരം. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ ഡിസംബർ 13 ന്. ∙യോഗ്യത: മൈക്രോബയോളജി ബിരുദം. ∙പ്രായപരിധി: 30. സ്റ്റൈപൻഡ്: 20,000. യങ് പ്രഫഷനൽ കൊച്ചി സ്പൈസസ്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അപ്രന്റിസ്/ഒാപ്പറേറ്റർ അവസരം. ബോർഡിന്റെ കാസർകോട് ഒാഫിസിൽ എൻഎഎംപി/എസ്എഎംപി ഒാപറേറ്റർ, പാലക്കാട് ഒാഫിസിൽ പോസ്റ്റ് ഗ്രാജ്വേറ്റ് സയന്റിഫിക് അപ്രന്റിസ്, എൻഎഎംപി/ എസ്എഎംപി ഒാപറേറ്റർ എന്നിങ്ങനെയാണ് ഒഴിവുകൾ. ഒരു വർഷ നിയമനം. ∙ഇന്റർവ്യൂ: കാസർകോട് ഡിസംബർ 11നും പാലക്കാട്
തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് ഇമേജിങ് ടെക്നോളജിയിൽ (സി-ഡിറ്റ്) ബിരുദ/പിജിക്കാർക്ക് അവസരം. കരാർ നിയമനമാണ്. ഡിസംബർ 12 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, ശമ്പളം: ∙നെറ്റ്വർക് അഡ്മിനിസ്ട്രേറ്റർ: ബിഇ/ബിടെക് (സിഎസ്/ഐടി)/ എംസിഎ, 3 വർഷ പരിചയം; 23,000. ∙സിസ്റ്റം അഡ്മിനിസ്ട്രേറ്റർ:
യോഗ്യതയുണ്ട്, അവസരങ്ങളില്ലെന്നാണോ? ഇതാ, പത്താം ക്ലാസ് മുതലുള്ള യോഗ്യതക്കാർക്ക് കൈനിറയെ അവസരം. ഡ്രൈവര്, ലാബ് ടെക്നിഷ്യൻ, മൾട്ടി പർപ്പസ് വർക്കർ ഉൾപ്പെടെ ഒഴിവുകളിലേക്ക് ഉടൻ അപേക്ഷിക്കാം. ഡ്രൈവര് കാസർകോട് കാറഡുക്ക ഗ്രാമപഞ്ചായത്ത് സ്നേഹ ബഡ്സ് സ്കൂളിൽ താല്ക്കാലിക ഡ്രൈവര് നിയമനം. ഡിസംബര് 15 വരെ
വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമ്മിഷൻഡ് ഓഫിസർ തസ്തികയിലെ 336 ഒഴിവിലേക്കുള്ള വിജ്ഞാപനമായി. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. AFCAT(AFCAT-01/2025)/എൻസിസി സ്പെഷൽ എൻട്രിയിലൂടെയാണു പ്രവേശനം. സ്ത്രീകൾക്കും അവസരമുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണം.
ഇന്ത്യൻ നേവിയുടെ കീഴിലുള്ള വിശാഖപട്ടണത്തെ നേവൽ ഡോക്യാഡ് അപ്രന്റിസസ് സ്കൂളിലെ ഒരു വർഷ അപ്രന്റിസ്ഷിപ് പരിശീലനത്തിനുള്ള വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 275 ഒഴിവുണ്ട്. ജനുവരി 2 വരെ അപേക്ഷിക്കാം. ∙ഒഴിവുള്ള ട്രേഡുകൾ: മെക്കാനിക്-ഡീസൽ, മെഷിനിസ്റ്റ്, മെക്കാനിക് (സെൻട്രൽ എസി പ്ലാന്റ്, ഇൻഡസ്ട്രിയൽ
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്. ∙യോഗ്യത: നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഒായിൽ ആൻഡ് ഗ്യാസ് നഴ്സിങ് മേഖലകളിലൊന്നിൽ രണ്ടു വർഷ പരിചയവും. ∙പ്രായം: 40 ൽ താഴെ. ∙ശമ്പളം: AED 5000. വീസ, ടിക്കറ്റ്,
ഒഡെപെക് മുഖേന ദുബായിലെ ആശുപത്രി ശൃംഖലയിൽ ക്വാളിറ്റി മാനേജർ, ഒക്യുപേഷനൽ സ്പെഷ്യലിസ്റ്റ്, ഓപ്പറേഷൻസ് മാനേജർ, ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്, എച്ച്എസ്ഇ ആൻഡ് സേഫ്റ്റി, അക്കൗണ്ടന്റ് തസ്തികകളിൽ നിയമനം. ഇന്റർവ്യൂ ഡിസംബർ 8 ന് അങ്കമാലിയിൽ. ∙യോഗ്യത: അതതു തസ്തികയിൽ ആശുപത്രി മേഖലയിൽ 5 വർഷ പരിചയം. ∙പ്രായം: 40 ൽ
കൊൽക്കത്ത ആസ്ഥാനമായ സൗത്ത് ഇൗസ്റ്റേൺ റെയിൽവേയുടെ വർക്ഷോപ്പുകളിൽ അപ്രന്റിസ് അവസരം. വിവിധ ട്രേഡുകളിലായി 1785 ഒഴിവ്. ഡിസംബർ 27 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, ടർണർ, ഇലക്ട്രിഷ്യൻ, വെൽഡർ (ജി ആൻഡ് ഇ), മെക്കാനിക് (ഡീസൽ), മെഷിനിസ്റ്റ്, പെയിന്റർ (ജനറൽ), റഫ്രിജറേറ്റർ ആൻഡ് എസി
ജോലിയൊന്നുമായില്ലേ എന്ന ചോദ്യം കേട്ട് മടുത്തോ? എന്നാൽ ഇതാ അവസരങ്ങൾ! കേസ് വര്ക്കര്, അപ്രന്റിസ്, പ്രോജക്ട് എൻജിനീയർ, അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ തുടങ്ങി ഒട്ടേറെ ഒഴിവുകളിൽ നിങ്ങൾക്ക് അവസരമുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക. തസ്തികകളും, യോഗ്യതകളും; തൊഴില്മേള ആലുവ
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ ബിരുദക്കാർക്ക് വീണ്ടും അവസരം. പ്രോജക്ട് അസിസ്റ്റന്റ്, ഇൻസ്ട്രക്ടർ തസ്തികകളിലായി 3 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ഡിസംബർ 13 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത, പ്രായപരിധി, ശമ്പളം: ∙പ്രോജക്ട് അസിസ്റ്റന്റ് (ലോജിസ്റ്റിക്സ്): ബിഎ (ഫൈൻ ആർട്സ്/പെർഫോമിങ് ആർട്സ്
പത്താം ക്ലാസോ, പ്ലസ്ടുവോ, ബിരുദമോ ഉള്ള കായികതാരങ്ങളാണോ നിങ്ങൾ? എങ്കിൽ കസ്റ്റംസിൽ ജോലി നേടാം. കൊച്ചിയിലെ സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ഡിപ്പാർട്മെന്റിനു കീഴിലാണ് അവസരം. 8 ഒഴിവാണുള്ളത്. ഡിസംബർ 20 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം, ശമ്പളം: ∙ടാക്സ് അസിസ്റ്റന്റ്:
ബിരുദം 60% മാർക്കോടെ പാസായവർക്ക് എയർപോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ സബ്സിഡിയറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ അവസരം. സെക്യൂരിറ്റി സ്ക്രീനർ തസ്തികകളിലായി 277 ഒഴിവുകളുണ്ട്. 3 വർഷ കരാർ നിയമനമാണ്. ഡിസംബർ 10 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി,
Results 1-50 of 881