Activate your premium subscription today
Thursday, Feb 13, 2025
Jan 10, 2025
ഭൂട്ടാൻ ഗവൺമെന്റിനു കീഴിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പിജിടി അധ്യാപകരുടെ 31 ഒഴിവ്. കംപ്യൂട്ടർ സയൻസ്/ ഐസിടി, കെമിസ്ട്രി, മാത്സ് വിഷയങ്ങളിലാണ് അവസരം. 2 വർഷ കരാർ നിയമനം. ജനുവരി 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ പിജി, ബിഎഡ്, ഇംഗ്ലിഷിൽ പ്രാവീണ്യം, 5 വർഷ അധ്യാപന
Jan 7, 2025
ഒഡെപെക് മുഖേന യുഎഇയിലെ കമ്പനിയിൽ 200 പുരുഷ സെക്യൂരിറ്റി ഗാർഡ് നിയമനം. ∙യോഗ്യത: പത്താം ക്ലാസ്, സെക്യൂരിറ്റി മേഖലയിൽ 2 വർഷ ജോലിപരിചയം. ഇംഗ്ലിഷ് വായിക്കാനും, സംസാരിക്കാനും, മനസിലാക്കാനും ഉള്ള അറിവ് അഭികാമ്യം. ∙ശാരീരിക യോഗ്യതകൾ: നല്ല കാഴ്ച, കേൾവി ശക്തി ഉള്ളവരാകണം. അമിതവണ്ണം, കാണത്തക്ക വിധത്തിലുള്ള
Dec 19, 2024
യുകെയിൽ മെന്റല് ഹെല്ത്ത് സ്പെഷ്യൽറ്റിയില് നഴ്സ് (സൈക്യാട്രി) തസ്തികയിൽ അവസരം. നോർക്ക റൂട്സ് മുഖേനയാണ് നിയമനം. ∙യോഗ്യത: ബിഎസ്സി നഴ്സിങ്/ജിഎൻഎം, ഐഇഎൽടിഎസ്/ഒഇടി യുകെ സ്കോർ, മെന്റല് ഹെല്ത്തില് സിബിടി, സൈക്യാട്രി സ്പെഷ്യൽറ്റിയില് 18 മാസ പരിചയം. ബയോഡേറ്റ, ഒഇടി/ഐഇഎൽടിഎസ് സ്കോർ കാര്ഡ്, യോഗ്യത
Dec 7, 2024
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്. ∙യോഗ്യത: നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഒായിൽ ആൻഡ് ഗ്യാസ് നഴ്സിങ് മേഖലകളിലൊന്നിൽ രണ്ടു വർഷ പരിചയവും. ∙പ്രായം: 40 ൽ താഴെ. ∙ശമ്പളം: AED 5000. വീസ, ടിക്കറ്റ്,
ഒഡെപെക് മുഖേന ദുബായിലെ ആശുപത്രി ശൃംഖലയിൽ ക്വാളിറ്റി മാനേജർ, ഒക്യുപേഷനൽ സ്പെഷ്യലിസ്റ്റ്, ഓപ്പറേഷൻസ് മാനേജർ, ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്, എച്ച്എസ്ഇ ആൻഡ് സേഫ്റ്റി, അക്കൗണ്ടന്റ് തസ്തികകളിൽ നിയമനം. ഇന്റർവ്യൂ ഡിസംബർ 8 ന് അങ്കമാലിയിൽ. ∙യോഗ്യത: അതതു തസ്തികയിൽ ആശുപത്രി മേഖലയിൽ 5 വർഷ പരിചയം. ∙പ്രായം: 40 ൽ
Nov 27, 2024
സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിനു കീഴിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ. നോര്ക്ക റൂട്സ് മുഖേനയാണു നിയമനം. സ്ത്രീകൾക്കാണ് അവസരം. അഭിമുഖം ഡിസംബര് രണ്ടാംവാരം കൊച്ചിയില്. ∙ഒഴിവുള്ള സ്പെഷ്യൽറ്റികൾ: ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ്, ഡയാലിസിസ്, എമർജൻസി റൂം, ഐസിയു (അഡൾട്ട്), ന്യൂബോൺ ഇന്റന്സീവ് കെയർ യൂണിറ്റ്,
Nov 23, 2024
ഒഡെപെക് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിൽ വനിതാ നഴ്സ് നിയമനം. ഡേറ്റ ഫ്ലോ, പ്രഫഷനൽ ക്ലാസിഫിക്കേഷൻ കഴിഞ്ഞവർക്കാണ് അവസരം അഭിമുഖം ഡിസംബറിൽ. ∙ഒഴിവുള്ള സ്പെഷ്യൽറ്റികൾ: ബേൺ ഐസിയു, ഡയാലിസിസ്, എമർജൻസി റൂം, അഡൽറ്റ് ഐസിയു, നിയോനേറ്റൽ ഐസിയു, ഓങ്കോളജി, ഓപ്പറേഷൻ തിയേറ്റർ, പിഐസിയു, റിക്കവറി. ∙യോഗ്യത:
Nov 22, 2024
ഒഡെപെക് മുഖേന ജപ്പാനിൽ 250 കെയർ ഗിവർ (സ്ത്രീകൾ), 75 ടെക്നിഷ്യൻ (പുരുഷൻമാർ) ഒഴിവുകളിൽ നിയമനം. ജപ്പാൻ ഭാഷയിൽ ട്രെയിനിങ് കോഴ്സ് ചെയ്യാൻ തയാറുള്ളവരാകണം അപേക്ഷകർ. തസ്തിക, യോഗ്യത, പ്രായം, ശമ്പളം: ∙കെയർ ഗിവർ: എഎൻഎം/ജിഎൻഎം/ബിഎസ്സി നഴ്സിങ്; 20-27; 92,000. ∙ഓട്ടമോട്ടീവ് ടെക്നിഷ്യൻ: മെക്കാനിക്കൽ/
Nov 8, 2024
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സ് നിയമനം. 100 ഒഴിവ്. ∙ യോഗ്യത: നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഒായിൽ ആൻഡ് ഗ്യാസ് നഴ്സിങ് മേഖലകളിലൊന്നിൽ 2 വർഷ പരിചയവും. ഡിഒഎച്ച് ലൈസൻസുകാർക്ക് മുൻഗണന. ∙ പ്രായം: 40 ൽ താഴെ. ∙ ശമ്പളം: AED
Nov 1, 2024
സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിനു കീഴിൽ വനിതകൾക്കു സ്റ്റാഫ് നഴ്സ് ആകാം. നോർക്ക റൂട്സ് മുഖേനയാണു നിയമനം. ∙ഒഴിവുള്ള വകുപ്പുകൾ: ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം, ജനറൽ നഴ്സിങ്, ഐസിയു, മെറ്റേണിറ്റി ജനറൽ, എൻഐസിയു, ഓപ്പറേറ്റിങ് റൂം, പീഡിയാട്രിക് ജനറൽ, പീഡിയാട്രിക് ഇന്റന്സീവ് കെയർ യൂണിറ്റ്,
Oct 31, 2024
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിൽ സ്കിൽഡ് ടെക്നിഷ്യൻ ട്രെയിനി തസ്തികയിലെ 310 ഒഴിവിൽ അവസരം. 2 വർഷ കരാർ നിയമനം. ∙ഒഴിവുള്ള ട്രേഡുകൾ: ഇലക്ട്രിഷ്യൻ, പ്ലംബർ, ഡക്ട് ഫാബ്രിക്കേറ്റർ, പൈപ് ഫിറ്റർ, വെൽഡർ, ഇൻസുലേറ്റർ (എച്ച്വിഎസി, പ്ലംബിങ്), മേസൺ, എച്ച്വിഎസി ടെക്നിഷ്യൻ. ∙യോഗ്യത: ബന്ധപ്പെട്ട
Oct 25, 2024
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ കമ്പനിയിൽ പുരുഷ സെക്യൂരിറ്റി ഗാർഡ് നിയമനം. 200 ഒഴിവുണ്ട്. ∙യോഗ്യത: പത്താം ക്ലാസ്, ഇംഗ്ലിഷിൽ പ്രാവീണ്യം, 175 സെ.മീ ഉയരവും നല്ല ആരോഗ്യവാനും ആകണം. സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാർഗ നിർദേശത്തെക്കുറിച്ച് നല്ല ധാരണയുള്ളവരും,
ഒമാനിലെ ഇന്ത്യൻ സ്കൂൾ മസ്കത്തിൽ അധ്യാപക ഒഴിവുകൾ. ഒക്ടോബർ 31 വരെ അപേക്ഷിക്കാം. തസ്തിക, വിഷയങ്ങൾ, യോഗ്യത: ∙പിജിടി (ഇംഗ്ലിഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി, കംപ്യൂട്ടർ സയൻസ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ സയൻസ്, ഫാഷൻ സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ്):
Oct 23, 2024
നോർക്ക റൂട്സ് മുഖേന സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ സ്റ്റാഫ് നഴ്സ് നിയമനം. മുസ്ലിം വിഭാഗത്തിലെ പുരുഷൻമാർക്കാണ് അവസരം. ∙ഒഴിവുള്ള സ്പെഷ്യൽറ്റികൾ: ബിഎംടി, കാർഡിയാക്, കിഡ്നി ട്രാൻസ്പ്ലാന്റ്, ന്യൂറോ സർജറി, ഓങ്കോളജി, ഓപ്പറേറ്റിങ് റൂം, ഒആർ കാർഡിയാക്, ഒആർ ന്യൂറോ. ∙യോഗ്യത: നഴ്സിങ്ങില്
Oct 19, 2024
സര്ക്കാര് സ്ഥാപനമായ നോർക്ക റൂട്ന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൽറ്റന്റുമാരെ നിയമിക്കുന്നു. മലേഷ്യ (ക്വാലലംപുർ), ബഹ്റൈൻ (മനാമ) എന്നിവിടങ്ങളിലാണ് ഒഴിവുകള്. അഭിഭാഷകനായി കേരളത്തിലും അപേക്ഷ നല്കുന്ന രാജ്യത്തും (നിയമ മേഖലയില്) 2 വർഷ പരിചയം വേണം. താൽപര്യമുള്ളവർ
ടൂറിസം വകുപ്പിന്റെ തിരുവനന്തപുരം ഗവ. ഗെസ്റ്റ് ഹൗസ്, യാത്രി നിവാസ് എന്നിവിടങ്ങളിൽ അവസരം. 21 ഒഴിവ്. ഒരു വർഷ താൽക്കാലിക നിയമനം. ഒക്ടോബർ 26 വരെ അപേക്ഷിക്കാം. ∙തസ്തികകളും ഒഴിവും: ഫുഡ് ആൻഡ് ബവ്റിജ് സ്റ്റാഫ് (6), ഹൗസ്കീപ്പിങ് സ്റ്റാഫ് (6), അസിസ്റ്റന്റ് കുക്ക് (4), റിസപ്ഷനിസ്റ്റ് (3), കിച്ചൻ മേട്ടി (1),
Sep 30, 2024
സര്ക്കാര് സ്ഥാപനമായ നോര്ക്ക റൂട്സിന്റെ ട്രിപ്പിള് വിന് പദ്ധതിയുടെ ഭാഗമായി ജർമനിയിലെ കെയര് ഹോമുകളില് നഴ്സുമാര്ക്ക് അവസരം. 100 ഒഴിവ്. ∙ യോഗ്യത: നഴ്സിങ്ങിൽ ബിഎസ്സി/പോസ്റ്റ് ബിഎസ്സി അല്ലെങ്കില് ജിഎൻഎം യോഗ്യതയ്ക്കു ശേഷം രണ്ടു വര്ഷ പ്രവൃത്തി പരിചയവും. വയോജന പരിചരണം/ പാലിയേറ്റീവ്
Sep 17, 2024
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജര്മനിയിൽ നഴ്സുമാരുടെ സൗജന്യ നിയമനം. 500 ഒഴിവ്. ∙യോഗ്യത: നഴ്സിങ്ങിൽ ബിരുദം, രണ്ടു വർഷ പരിചയം. ∙പ്രായപരിധി: 40. തിരഞ്ഞെടുക്കുന്നവർക്കു ജർമൻ ഭാഷ A1 മുതൽ B2 വരെ സൗജന്യ പരിശീലനം നൽകും. കൂടാതെ സ്റ്റൈപൻഡോടെ B1/B2 പരിശീലനവും ലഭിക്കും. ജര്മന് ഭാഷയില് B1/B2 പരീക്ഷ
കേരള സര്ക്കാര് സ്ഥാപനമായ നോർക്ക റൂട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേക്ക് ലീഗൽ കൺസൽറ്റന്റുമാരെ നിയമിക്കുന്നു. സൗദി അറേബ്യ (ദമാം, റിയാദ്, ജിദ്ദ), യുഎഇ (ഷാർജ), ഒമാൻ (മസ്കറ്റ്), ഖത്തർ (ദോഹ), മലേഷ്യ (ക്വാലലംപുർ), ബഹ്റൈൻ (മനാമ) എന്നിവിടങ്ങളിലാണ് ഒഴിവ്. കേരളത്തിലും അപേക്ഷ നല്കുന്ന രാജ്യത്തും
Aug 7, 2024
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്. ഒാഗസ്റ്റ് 10 നകം അപേക്ഷിക്കണം. ∙യോഗ്യത: നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഒായിൽ ആൻഡ് ഗ്യാസ് നഴ്സിങ് മേഖലകളിലൊന്നിൽ രണ്ടു വർഷ പരിചയവും. ഡിഒഎച്ച് ലൈസൻസ് ഉള്ളവർക്ക്
Jul 27, 2024
ജർമനിയിൽ റെയിൽപാത നവീകരണ ജോലികൾക്കായി മലയാളി ഉദ്യോഗാർഥികളെ തേടുന്നു. മെക്കാനിക്കൽ, സിവിൽ വിഭാഗത്തിൽ ബിടെക്, പോളിടെക്നിക്, ഐടിഐ കോഴ്സുകൾ വിജയിച്ച 4,000 പേർക്കാണ് അവസരം. ശരാശരി 3,500 യൂറോ (ഏകദേശം 3.18 ലക്ഷം) രൂപ മാസശമ്പളം ലഭിക്കും. ആറു വർഷം നീളുന്ന റെയിൽവേ പദ്ധതികൾക്കായി ഈ മേഖലകളിൽ
Jul 18, 2024
സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്ക് കേരളത്തില്നിന്നുളള നഴ്സുമാര്ക്ക് അവസരം. ഇതിനായി ജൂലൈ 22 മുതല് 26 വരെ കൊച്ചിയില് നോര്ക്ക റൂട്സ് റിക്രൂട്മെന്റ് നടത്തും. ∙ഒഴിവുള്ള സ്പെഷ്യൽറ്റികൾ: കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐസിയു (മുതിർന്നവർ), ഡയാലിസിസ്, എമർജൻസി പീഡിയാട്രിക്, എമർജൻസി റൂം, ജനറൽ
Jul 4, 2024
സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ തബൂക് പ്രവിശ്യയിലെ ഹോസ്പിറ്റൽ/ ക്ലിനിക്കുകളിൽ ഡോക്ടർമാരുടെ ഒഴിവ്. ഒഡെപെക് മുഖേനയാണു നിയമനം. ∙യോഗ്യത: എംബിബിഎസ്, എഫ്ആർസിഎസ്/ എംആർസിപി/ എംഡി, 5-7 വർഷ പരിചയം. ∙പ്രായപരിധി: 40. ജൂലൈ 5 വരെ gcc@odepc.in എന്ന മെയിലിൽ ബയോഡേറ്റ അയയ്ക്കാം. www.odepc.kerala.gov.in
Jun 26, 2024
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ പ്രമുഖ ആശുപത്രിയുടെ ഇൻഡസ്ട്രിയൽ മെഡിസിൻ ഡിവിഷനിൽ 80 നഴ്സ് ഒഴിവ്. പുരുഷൻമാർക്കാണ് അവസരം. ജൂൺ 30 വരെ അപേക്ഷിക്കാം. ∙യോഗ്യത: ബിഎസ്സി നഴ്സിങ്/ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്, ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഒായിൽ ആൻഡ് ഗ്യാസ് നഴ്സിങ്
Jun 7, 2024
കേരള നോളജ് ഇക്കോണമി മിഷന്റെയും ‘വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ്’ തൊഴില് പദ്ധതിയുടെയും ഭാഗമായി യുകെയിൽ സ്റ്റാഫ് നഴ്സ്, ജപ്പാനില് കെയര് ടേക്കര് ഒഴിവുകളിൽ നിയമനം. കേരള നോളജ് ഇക്കോണമി മിഷന്റെ ഡിഡബ്ല്യുഎംഎസ് പോര്ട്ടലില് റജിസ്റ്റര് ചെയ്ത, നിശ്ചിതയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി: ജൂൺ 30.
May 22, 2024
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒാസ്ട്രിയയിലും ജർമനിയിലും നഴ്സ് അവസരം. അപേക്ഷകർ ജർമൻ ഭാഷയിൽ ബി–I/ബി–2 ലെവൽ പാസായിരിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് 25. ഒാസ്ട്രിയ: വിവിധ ആശുപത്രികളിലാണ് അവസരം. യോഗ്യത: നഴ്സിങ് ബിരുദം. പ്രായപരിധി: 30, ശമ്പളം: 2600–4000 യൂറോ, ജർമ്മനി: വിവിധ
May 17, 2024
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യയിലെ ഹെൽത്ത് മിനിസ്ട്രിയിൽ കൺസൾട്ടന്റ്/സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് നിയമനം. ന്യൂറോളജി, പീഡിയാട്രിക്സ് ന്യൂറോസർജറി വിഭാഗങ്ങളിലാണ് ഒഴിവ്. യോഗ്യത: എംഡി/എംഎസ്. പ്രായപരിധി: 40. മേയ് 22 നകം ബയോഡേറ്റ മെയിൽ (gcc@odepc.in) ചെയ്യുക.
May 13, 2024
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന തുർക്കിയിലെ ഷിപ്യാഡിൽ ടെക്നിഷ്യൻ നിയമനം. 31 ഒഴിവ്. മേയ് 14 നകം അപേക്ഷിക്കണം. ∙തസ്തികകളും ഒഴിവും: കേബിൾ പുള്ളർ (20), ടിഗ് വെൽഡർ പൈപ് (4), പൈപ് ഫിറ്റർ ഗ്രേഡ് I (2), പൈപ് ഫിറ്റർ ഗ്രേഡ് II (2), ഫോർമാൻ- കേബിൾ പുള്ളിങ് (2), ഫോർമാൻ- പൈപ് ഫിറ്റർ (1). ∙യോഗ്യത:
May 8, 2024
ബൽജിയത്തിൽ നഴ്സുമാർക്ക് അവസരമേറുന്നു. 60 ഒഴിവിൽ ഒഡെപെക് മുഖേന സൗജന്യ നിയമനമാണ്. നഴ്സിങ്ങിൽ ഡിപ്ലോമ/ബിരുദം, ഒരു വർഷ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 35 കവിയരുത്. വീസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഇംഗ്ലിഷ് പ്രാവീണ്യം ഉറപ്പുവരുത്തുന്ന IELTS/OET പരീക്ഷയിൽ 6.0/C+ ഉള്ളവരെ മാത്രമേ പരിഗണിക്കൂ.
May 7, 2024
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ പ്രമുഖ കമ്പനിയിൽ നിയമനം. മേയ് 8 വരെ അപേക്ഷിക്കാം. തസ്തിക, ഒഴിവ്, ശമ്പളം: ∙സ്റ്റീൽ ഫിക്സർ (43), 1200 AED ∙മേസൻ (22), 1300 AED ∙കാർപെന്റർ (20), 1200 AED ∙അലൂമിനിയം ഫാബ്രിക്കേറ്റർ (20), 1300 AED ∙ഫർണിച്ചർ കാർപെന്റർ (18), 1350 AED ∙ഫർണിച്ചർ പെയിന്റർ
Apr 27, 2024
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജർമനിയിലെ ഹോസ്പിറ്റൽ, ഹെൽത്ത് സെന്റർ, ഒാൾഡ് ഏജ് ഹോം എന്നിവിടങ്ങളിൽ നഴ്സുമാരുടെ സൗജന്യ നിയമനം. 200 ഒഴിവ്. പുരുഷൻമാർക്കും അവസരമുണ്ട്. മേയ് 5 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ മേയ് രണ്ടാം വാരം. ∙യോഗ്യത: നഴ്സിങ്ങിൽ ബിരുദം/പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്, 2 വർഷ
Apr 15, 2024
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ കമ്പനിയിൽ വെയർഹൗസ് അസോഷ്യേറ്റ് നിയമനം. ∙യോഗ്യത: പത്താം ക്ലാസ്, ഇംഗ്ലിഷിൽ പ്രാവീണ്യം, മികച്ച ശാരീരിക ക്ഷമത, വെയർഹൗസ് മേഖലയിൽ ഒരു വർഷ പരിചയം. ∙പ്രായം: 25-40. ∙ശമ്പളം: 1892 SAR. ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്പോർട്ട് എന്നിവ
Mar 26, 2024
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലേക്കു പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം. 80 ഒഴിവ്. ∙യോഗ്യത: നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഒായിൽ ആൻഡ് ഗ്യാസ് നഴ്സിങ് എന്നീ മേഖലകളിലൊന്നിൽ 2വർഷ പരിചയവും ഉണ്ടായിരിക്കണം. ഡിഒഎച്ച് ലൈസൻസ് ഉള്ളവർക്കു മുൻഗണന. ∙പ്രായം: 40 ൽ
Mar 1, 2024
ഒഡെപെക് മുഖേന ബൽജിയത്തിൽ നഴ്സുമാരുടെ സൗജന്യ നിയമനം. 60 ഒഴിവ്. നഴ്സിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രിയും ഒരു വർഷ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 35. IELTS/OET പരീക്ഷയിൽ 6.0/C+ ഉള്ളവരെ മാത്രമേ പരിഗണിക്കൂ. ബയോഡേറ്റ, IELTS/OET സ്കോർ ഷീറ്റ്, പാസ്പോർട്ട് കോപ്പി എന്നിവ eu@odepc.in എന്ന
Feb 29, 2024
നോർക്ക റൂട്സ്, ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസി, ജർമൻ ഏജൻസി ഫോർ ഇന്റർനാഷനൽ കോഓപ്പറേഷൻ എന്നിവ ചേർന്ന് ജർമനിയിലേക്കു നഴ്സുമാരെ റിക്രൂട് ചെയ്യുന്ന ‘ട്രിപ്പിള് വിന്’ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേക്ക് മാർച്ച് 4 നകം അപേക്ഷിക്കാം. ഈ ഘട്ടത്തിലും 300 പേര്ക്കാണ് അവസരം. യോഗ്യത: ജനറൽ നഴ്സിങ്/ബിഎസ്സി
Feb 28, 2024
ഒഡെപെക് മുഖേന ഒമാനിലെ സ്കൂളിൽ നിയമനം. സ്ത്രീകൾക്കാണ് അവസരം. ഫെബ്രുവരി 29 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, ശമ്പളം: ∙കിന്റർഗാർട്ടൻ ടീച്ചർ: ബിരുദം, മോണ്ടിസോറി/പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ്, 3 വർഷ പരിചയം; OMR 300-350. ∙ഫിസിക്കൽ എജ്യുക്കേഷൻ (ലേഡി ടീച്ചർ): ഫിസിക്കൽ എജ്യുക്കേഷൻ ബിരുദം, 3 വർഷ
Feb 14, 2024
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജർമനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം. 300 ഒഴിവ്. ഇന്റർവ്യൂ ഫെബ്രുവരി 17 നു തിരുവനന്തപുരത്തെ ഒഡെപെക് ഓഫിസിൽ. നഴ്സിങ്ങിൽ ബിരുദവും 2 വർഷ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 40. തിരഞ്ഞെടുക്കപ്പെടുന്നവർക്കു സൗജന്യ ജർമൻ ഭാഷാ പരിശീലനം ഒഡെപെക്കിന്റെ വിവിധ
Jan 25, 2024
ഇഡിസിഐഎൽ ഇന്ത്യ ലിമിറ്റഡ് 100 പിജിടി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം. ഭൂട്ടാനിലെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളുകളിലാണ് അവസരം. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 15 വരെ. ∙ഒഴിവുള്ള വിഷയങ്ങൾ: കംപ്യൂട്ടർ സയൻസ്/ഐസിടി, ഫിസിക്സ്, കെമിസ്ട്രി, മാത്സ്. ∙യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 60% മാർക്കോടെ പിജി.
Jan 18, 2024
നോര്ക്ക റൂട്സ് മുഖേന യുകെയിലെ എന്എച്ച്എസ് ട്രസ്റ്റുകളിൽ ഡോക്ടർ (സൈക്യാട്രിസ്റ്റ്) നിയമനം. ഇന്റർവ്യൂ ജനുവരി 22 ന് കൊച്ചിയില്. സൈക്യാട്രി സ്പെഷ്യൽറ്റിയില് പിജിക്കു ശേഷം നാലു വർഷ പരിചയം വേണം. ഇതില് രണ്ടു വര്ഷ അധ്യാപന പരിചയമുളളവർക്കു മുന്ഗണന. Professional and Linguistic Assessments Board
Jan 11, 2024
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ ഇന്ത്യൻ സ്കൂളിൽ ഒഴിവുകൾ. ബയോഡേറ്റ teachers@odepc.in എന്ന ഇമെയിലിൽ ജനുവരി 20 നകം അയയ്ക്കണം. തസ്തിക, യോഗ്യത: ∙കിൻഡർഗാർട്ടൻ ടീച്ചർ: ബിരുദം, മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ്. ∙ഇംഗ്ലിഷ്, സയൻസ്, ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിൽ പ്രൈമറി/ സെക്കൻഡറി
Jan 5, 2024
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിൽ 100 നഴ്സ് ഒഴിവ്. പുരുഷൻമാർക്കാണ് അവസരം. ഇന്റർവ്യൂ ജനുവരി മൂന്നാംവാരം. ∙യോഗ്യത: നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഒായിൽ ആൻഡ് ഗ്യാസ് നഴ്സിങ് മേഖലകളിലൊന്നിൽ 2വർഷ പരിചയവും. ∙പ്രായം: 40ൽ താഴെ. ∙ശമ്പളം: 5,000 ദിർഹം. ഡിഒഎച്ച്
Dec 28, 2023
ഒഡെപെക് മുഖേന യുഎഇയിൽ സെക്യൂരിറ്റി ഗാർഡ് നിയമനം. 200 ഒഴിവ് പുരുഷൻമാർക്കാണ് അവസരം. ∙യോഗ്യത: പത്താം ക്ലാസ്. ഇംഗ്ലിഷിൽ പ്രാവീണ്യം, ആർമി/പൊലീസ്/സെക്യൂരിറ്റി ജോലിയിൽ 2 വർഷ പരിചയം, ഉയരം 5’7. ∙പ്രായം: 25-40. ∙ശമ്പളം: AED 2262. സിവിയും പാസ്പോർട് കോപ്പിയും ഡിസംബർ 31 വരെ jobs@odepc.in എന്ന ഇമെയിലിൽ
Dec 27, 2023
യുകെയിലെ സ്വകാര്യ കെയർ ഹോമുകളിൽ നഴ്സ്, സീനിയർ കെയർ അസിസ്റ്റന്റ് ഒഴിവ്. ഡിസംബർ 31 വരെ അപേക്ഷിക്കാം. ∙യോഗ്യത: നഴ്സിങ്ങിൽ ബിരുദം/ ഡിപ്ലോമ, ഒരു വർഷ പരിചയം, ഐഇഎൽടിഎസ്/ ഒഇടി സകോർ. സിവിയും സ്കോർഷീറ്റുകളും uk@odepc.in എന്ന മെയിലിൽ അയയ്ക്കണം. www.odepc.kerala.gov.in
Dec 7, 2023
സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശ്രുപത്രി ഗ്രൂപ്പിൽ നോർക്ക റൂട്സ് മുഖേന വനിതാ നഴ്സുമാർക്ക് അവസരം. എല്ലാ തിങ്കളാഴ്ചയും നടത്തുന്ന ഓൺലൈൻ ഇന്റർവ്യൂ വഴിയാണു തിരഞ്ഞെടുപ്പ്. ∙യോഗ്യത: നഴ്സിങ്ങിൽ ബിരുദം, ഒരു വർഷ പരിചയം, ഇംഗ്ലിഷിൽ അറിവ്. ∙പ്രായപരിധി: 30. ∙ശമ്പളം: SAR 4050. അപേക്ഷകർ ഇന്റർവ്യൂ സമയത്ത്
Oct 31, 2023
കൊച്ചിയിൽ നോര്ക്ക റൂട്സ്-യുകെ കരിയര് ഫെയറിന്റെ മൂന്നാമത് എഡിഷന് നടത്തുന്നു. കേരളത്തിലെ ആരോഗ്യമേഖലയില് നിന്നുളളവര്ക്ക് ഇംഗ്ലണ്ടിലേയും, വെയില്സിലേയും വിവിധ എന്എച്ച്എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണു കരിയര് ഫെയര്. വിവിധ സ്പെഷ്യൽറ്റികളിലേക്ക് ഡോക്ടര്മാര്, നഴ്സുമാര്, അൾട്ര
Results 1-45
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.