ഗൾഫിൽ നഴ്സാകാം, 100 അവസരവുമായി ഒഡെപെക്
Mail This Article
×
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിൽ 100 നഴ്സ് ഒഴിവ്. പുരുഷൻമാർക്കാണ് അവസരം. ഇന്റർവ്യൂ ജനുവരി മൂന്നാംവാരം.
∙യോഗ്യത: നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഒായിൽ ആൻഡ് ഗ്യാസ് നഴ്സിങ് മേഖലകളിലൊന്നിൽ 2വർഷ പരിചയവും.
∙പ്രായം: 40ൽ താഴെ.
∙ശമ്പളം: 5,000 ദിർഹം.
ഡിഒഎച്ച് ലൈസൻസ് ഉള്ളവർക്ക് മുൻഗണന. അല്ലാത്തവർ ഇന്റർവ്യൂവിൽ വിജയിച്ചാൽ 3മാസത്തിനുള്ളിൽ ഡിഒഎച്ച് പരീക്ഷ വിജയിക്കേണ്ടതാണ്. ബയോഡേറ്റ, പാസ്പോർട്ട് എന്നിവ ജനുവരി 10നു മുൻപ് gcc@odepc.in എന്ന ഇ–മെയിലിൽ അയയ്ക്കണം. 0471-2329440/41/42/45; 7736496574; www.odepc.kerala.gov.in
English Summary:
UAE Nurse Odepc job vacancies Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.