സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ഡോക്ടർ നിയമനം
Mail This Article
×
സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ തബൂക് പ്രവിശ്യയിലെ ഹോസ്പിറ്റൽ/ ക്ലിനിക്കുകളിൽ ഡോക്ടർമാരുടെ ഒഴിവ്. ഒഡെപെക് മുഖേനയാണു നിയമനം.
∙യോഗ്യത: എംബിബിഎസ്, എഫ്ആർസിഎസ്/ എംആർസിപി/ എംഡി, 5-7 വർഷ പരിചയം.
∙പ്രായപരിധി: 40.
ജൂലൈ 5 വരെ gcc@odepc.in എന്ന മെയിലിൽ ബയോഡേറ്റ അയയ്ക്കാം. www.odepc.kerala.gov.in
English Summary:
Doctors Vacancies in Saudi Health Ministry
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.