ADVERTISEMENT

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജർമനിയിലെ ഹോസ്പിറ്റൽ, ഹെൽത്ത് സെന്റർ, ഒാൾഡ് ഏജ് ഹോം എന്നിവിടങ്ങളിൽ നഴ്സുമാരുടെ സൗജന്യ നിയമനം. 200 ഒഴിവ്. പുരുഷൻമാർക്കും അവസരമുണ്ട്. മേയ് 5 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ മേയ് രണ്ടാം വാരം.

∙യോഗ്യത: നഴ്സിങ്ങിൽ ബിരുദം/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്, 2 വർഷ പരിചയം.

∙പ്രായം: 40 ൽ താഴെ. ∙ശമ്പളം: 2400-4000 യൂറോ. തിരഞ്ഞെടുക്കപ്പെടുന്നവർക്കു സൗജന്യ ജർമൻ ഭാഷാപരിശീലനം ഒഡെപെക്കിന്റെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ നൽകും. നിബന്ധനകൾക്കു വിധേയമായി പ്രതിമാസ സ്റ്റൈപൻഡും ലഭിക്കും. ഇന്റർവ്യൂവിനു റജിസ്റ്റർ ചെയ്യാനും കുടുതൽ വിവരങ്ങൾക്കും www.odepc.kerala.gov.in സന്ദർശിക്കുക. 

English Summary:

Germany Nurse ODEPC vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com