ADVERTISEMENT

സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശ്രുപത്രി ഗ്രൂപ്പിൽ നോർക്ക റൂട്സ് മുഖേന വനിതാ നഴ്സുമാർക്ക് അവസരം. എല്ലാ തിങ്കളാഴ്ചയും നടത്തുന്ന ഓൺലൈൻ ഇന്റർവ്യൂ വഴിയാണു തിരഞ്ഞെടുപ്പ്.

∙യോഗ്യത: നഴ്‌സിങ്ങിൽ ബിരുദം, ഒരു വർഷ പരിചയം, ഇംഗ്ലിഷിൽ അറിവ്.

∙പ്രായപരിധി: 30.

∙ശമ്പളം: SAR 4050.

അപേക്ഷകർ ഇന്റർവ്യൂ സമയത്ത് പാസ്പോർട്ട് ഹാജരാക്കണം. വിശദമായ സിവിയും വിദ്യാഭ്യാസം, പരിചയം, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം rmt3.norka @kerala. gov.in എന്ന ഇ–മെയിലില്‍ അപേക്ഷിക്കാം.

വിവരങ്ങൾക്ക്: 1800-425-3939 (ഇന്ത്യയില്‍നിന്ന്) +91 8802012345 (വിദേശത്തുനിന്ന്-മിസ്ഡ് കോള്‍ സൗകര്യം). www.norkaroots.org

English Summary:

Saudi Arabia Hospital Nurse Job Thozhilveedhi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com